Wednesday, January 26, 2022
Home Authors Posts by Sub Editor #10 - Real News Kerala

Sub Editor #10 - Real News Kerala

104 POSTS 0 COMMENTS

ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ ചർച്ച പിന്നീട്

നടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സമവായ ചർച്ച അഞ്ചാം തീയതിയോ അതിന് ശേഷമോ നടത്താൻ സിനിമാ സംഘടനകൾ തീരുമാനിച്ചു. താരസംഘടനയായ എ.എം.എം.എ ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിൽ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിക്കഴിഞ്ഞു. ഷെയ്ൻ നിഗം നായകനായ...

ഹെലികോപ്റ്റർ കരാർ ഉയർന്ന തുകയ്‌ക്കെന്ന് ആരോപണം ഉയരുന്നു

സുരക്ഷ ആവശ്യങ്ങൾക്കുളള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ കരകാറിനെ സംബന്ധിച്ച് ആരോപണം ഉയരുകയുമാണ്. പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസുമായ് ഉണ്ടാക്കിയ കരാർ ഉയർന്ന തുകക്കാണെന്നാണ് ആരോപണം. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ചിപ്സൺ ഏവിയേഷൻ കമ്പനി...

ഷെഹല ഷെറിന്റെ സഹപാഠികൾക്ക് ഭീഷണി

സുൽത്താൻബത്തേരി സർവ്വജന വിദ്യാലയത്തിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികൾക്ക് ഭീഷണി. ഇനി മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കരുത് എന്നാണ് അധ്യാപകർക്കെതിരെ സംസാരിച്ച വിദ്യാർഥികളോട് നാട്ടുകാരിൽ ഒരു വിഭാഗം ഭീഷണി മുഴക്കിയിരിക്കുന്നത്. അതേസമയം, തങ്ങളുടെ...

ഇനി ഫോൺ റീച്ചാർജ് ചെയ്യാൻ ചിലവ് കൂടും

ടെലികോം രംഗത്ത് 20 ശതമാനം വില വർധനവിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉപഭോക്താക്കൾക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലൻസ് പായ്ക്കുകളിലും വിലവർധനവ് ബാധകമായേക്കും. സർക്കാരിനെ അനുകൂലിച്ച് എജിആർ തീരുമാനം സുപ്രിം കോടതി...

ഇന്ത്യയ്ക്ക് ആദ്യ രാജ്യാന്തര ഡേ-നൈറ്റ് ടെസ്റ്റിൽ ചരിത്ര നേട്ടം

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ ആദ്യമായാണ് സ്പിന്നര്‍മാര്‍ക്ക് ഒരു വിക്കറ്റു പോലും ലഭിക്കാതെ ഇന്ത്യ ജയിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യയുടെ ചരിത്ര വിജയം. മൂന്നാം...

നിദ ഫാത്തിമക്ക് ധീരതയ്ക്കുള്ള ‘യങ് ഇന്ത്യ’ പുരസ്കാരം

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന നിദ ഫാത്തിമയെ തേടി എത്തിയത് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്....

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയ രംഗങ്ങൾ തുടരുകയാണ്. ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി. അജിത് പവാര്‍ ഏതാനും എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയോട് കൈകോര്‍ത്തതിന് ശേഷം ആദ്യമായാണ് ബി.ജെ.പി നേതാക്കള്‍...

നിങ്ങളുടെ വാട്‌സ്ആപ്പ് സുരക്ഷിതമാണോ എന്ന് പരിശോധിക്കൂ

വാട്‌സ്ആപ്പിനിത് വൈറസ് ബാധയുടെ കാലമാണ്. ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയും ലക്ഷ്യമിട്ട പെഗാസുസ് വൈറസിന് പിന്നാലെ പുതിയ വൈറസ് ആക്രമണവും വാട്‌സ്ആപ്പിന്റെ ഉടമകളായ ഫേസ്ബുക്ക് സമ്മതിച്ചു കഴിഞ്ഞു. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഒരു മിസ്ഡ് കോള്‍ വഴിയായിരുന്നു...

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തി; ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. തട്ടിപ്പിന് ഉപയോഗിച്ച യഥാര്‍ത്ഥ മൊബൈല്‍ ഫോണ്‍ ആണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ പിടിച്ചെടുത്തത്. ഫോണ്‍ പരിശോധനക്കായി...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി. രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചികിത്സ വൈകിപ്പിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം...
- Advertisement -

ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലപ്പുഴ: ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്‍റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെയാണ് മേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 57 വയസായിരുന്നു. ഇന്ന് രാവിലത്തെ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe