കൊല്ലം കടയ്ക്കലിൽ രണ്ടു വയസുകാരിയെ അര്‍ധ സഹോദരൻ പീഡിപ്പിച്ചതായി പരാതി. സഹോദരനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെണ്‍കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക