മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.എസ് മണി അന്തരിച്ചു. കേരളകൗമുദി പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററായിരുന്ന ഇദ്ദേഹം കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു.തിരുവനന്തപുരത്തെ കലാകൗമുദി ഗാർഡനിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കുറച്ച് നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക