കൊറോണ ബാധിതനായ കാസറഗോഡ് സ്വദേശി സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു.റൂട്ട് മാപ് പൂർണമായിട്ടില്ല. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്കാന് രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് പന്ത്രണ്ടാം തിയ്യതിമുതല്‍ പത്തൊന്‍പതാം തിയ്യതിവരെയുള്ള റൂട് മാപ് ആണ് പുറത്തുവിട്ടിരിക്കുന്നത്.
മലപ്പുറം,കോഴിക്കോട്,കാസറഗോഡ് എന്നീ ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് നിലവിൽ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക