കൊച്ചി: ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തില്‍ പവന് 1000 രൂപ കിഴിവോടുകൂടി സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് അവസരമൊരുക്കുന്നു.
ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ഇ കോമേഴ്സ് & ഡയറക്റ്റ് സെല്ലിങ് സ്ഥാപനമായ www.phygicart.com വഴി ഓണ്‍ലൈനായി സ്വര്‍ണം ബുക്ക് ചെയ്യാവുന്നതാണ്.
ലോക്ക് ഡൗണിനു ശേഷം ഹോം ഡെലിവറി ഉണ്ടായിരിക്കും. ദുരിത കാലം കടന്ന് ഐശ്വര്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഉപഭോക്താക്കള്‍ ഈ അക്ഷയ തൃതീയ ദിനത്തെ കാണുമെന്നു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക