തിരുവല്ല: കന്യാസ്ത്രീ മഠത്തിൽ വിദ്യാർത്ഥിനിയെ മരിച്ച നലയിൽ കണ്ടെത്തി. കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാർത്ഥിനിയെയാണ് കിണറ്റിൽ മരിച്ച നലയിൽ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം.
ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരുവല്ല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക