സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . മലപ്പുറം മൂന്നു, പാലക്കാട് രണ്ട് , വയനാട് രണ്ട് കോട്ടയം ഒന്ന് കണ്ണൂർ ഒന്ന് കോഴിക്കോട് ഒന്ന് . നാല് പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ. രണ്ട് പേര് ചെന്നൈയിൽ നിന്ന് വന്നവർ . നിലവിൽ നാല്പത്തി ഒന്ന് പേര് സംസ്ഥാനത്ത ചികിത്സയിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക