കൊവിഡ് 19 നെ തുടര്‍ന്ന് മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും.
മാര്‍ച്ച് 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടയിരുന്നത്. ഒഴിവ് വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക