RAJYASABHA

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല: നിലപാട് വ്യക്തമാക്കി കേ​ന്ദ്രം

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല: നിലപാട് വ്യക്തമാക്കി കേ​ന്ദ്രം

ഡ​ൽ​ഹി: രാജ്യത്തിൻറെ ദേ​ശീ​യ മൃ​ഗം ക​ടു​വ​യാ​ണെ​ന്നും പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ...

ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തിൽ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ആ കണക്ക് തങ്ങളുടെ പക്കലില്ല ; പ്രതിപക്ഷ ചോദ്യത്തിന് മറുപടിയായി കൈമലർത്തി കേന്ദ്രം

കൊവിഡ് കാലത്ത് തൊഴിൽ പരമായ ഏറ്റവും വലിയ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയർ പ്രവാസികളാണ് .ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തൊഴിലും ജീവനോപാധികളും ഇക്കാലത്ത് നഷ്ടപ്പെട്ടു. എന്നാല്‍ കൊവിഡ് ദുരിതബാധിതര്‍ക്കായി ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

കുതിര കച്ചവടം തടയാന്‍ നേരത്തെ തന്നെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി ; രാജ്യസഭയിലേക്കുള്ള 57 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് ഇന്ന്

രാജ്യസഭയിലേക്കുള്ള 57 സീറ്റുകളിലേക്ക് രാജ്യസഭയിലേക്കുള്ള രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് മണി വരെ നടക്കും . ഇന്ന് തന്നെ ഫലവുമറിയാം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാര്‍ത്ഥികള്‍ ...

ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും പാസാക്കി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ്  ബിൽ പാസാക്കിയത്

കേരളത്തിലേതുൾപ്പെടെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

കേരളത്തിലേതുൾപ്പെടെയുള്ള രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. കേരളത്തിലെ മൂന്നു സീറ്റുകളിലെയടക്കം വിജ്ഞാപനമാണ് പുറത്തിറക്കുക. കുളത്തില്‍ ലോറി മുങ്ങിയ സംഭവം; ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു, മരണം ശ്വാസകോശത്തില്‍ ...

കേജ്‌രിവാൾ ഐസലേഷനിൽ; ചൊവ്വാഴ്ച കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകും

പ്രതിഷേധം ഫലം കണ്ടില്ല; കേന്ദ്രത്തിന്റെ വിവാദ ബില്ല് പാസാക്കി രാജ്യസഭയും

വിവാദമായ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി (ഭേദഗതി) ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്‌തെങ്കിലും രാജ്യസഭ ബില്ല് പാസാക്കുകയായിരുന്നു. നേരത്തെ ...

പാർലമെന്‍റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവ് കസ്റ്റഡിയിൽ; കൈയിലെ കടലാസിൽ കോഡുകളെന്ന് പൊലീസ്

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് , ബജറ്റ് സമ്മേളനം ഈ മാസം 29ന്

കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടക്കും. നിരവധി സംഭവ വികാസങ്ങൾക്കിടയിൽ രാജ്യം ഉറ്റുനോക്കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നതുകൊണ്ട് തന്നെ നിരവധി പ്രതീക്ഷകളാണ് ജനങ്ങൾക്കുള്ളത്. ബജറ്റ് അവതരണത്തിന് ...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭയിൽ പാസായി

പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് ബില്ലുകള്‍ പാസാക്കി കേന്ദ്രം

മൂന്ന് തൊഴില്‍ ബില്ലുകള്‍ കൂടി പാസ്സാക്കി കേന്ദ്രം. ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും തൊഴില്‍ ബില്ലുകള്‍ പാസാക്കി. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് ഇത്. ചൊവ്വാഴ്ചയാണ് ...

അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി

അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കികൊണ്ടുള്ള ബില്ലാണ് പാസ്സാക്കിയത്. സംസ്ഥാനത്തിന് ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

രാജ്യസഭ പാസ്സാക്കിയ അവശ്യസാധന( ഭേദഗതി) ബിൽ 2020 ; വിശദ വിവരങ്ങൾ ഇങ്ങനെ

അവശ്യസാധന( ഭേദഗതി) ബിൽ 2020 രാജ്യസഭ ഇന്ന് പാസാക്കി. ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കികൊണ്ടുള്ളതാണ് അവശ്യസാധന( ഭേദഗതി) ബിൽ. ...

ഒറ്റക്കെട്ടായ് പുറത്തേക്ക്: പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങി,  എംപിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യം

ഒറ്റക്കെട്ടായ് പുറത്തേക്ക്: പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങി, എംപിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌ത എട്ട് എംപിമാരെ തിരിച്ചുവിളിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ...

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങളുമായി പ്രതിപക്ഷം

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങളുമായി പ്രതിപക്ഷം

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിനായി പ്രതിപക്ഷം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ബില്‍ വേണം, എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം താങ്ങുവില ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

രാജ്യസഭയിലെ കാർഷിക ബിൽ തർക്കത്തിൽ 8 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: രാജ്യസഭയിൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കേരളത്തിലെ സിപിഐഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവർ ഉൾപ്പടെ എട്ട് പേരെ രാജ്യസഭയിൽ നിന്നും പുറത്താക്കി. ...

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് കെ കെ രാഗേഷ് എംപി

കർഷക ബില്ലിനെതിരെ വ്യാപക പ്രതിഷേധം; നരേന്ദ്രമോദി സർക്കാർ കാർഷികരംഗവും കോർപറേറ്റുകൾക്ക് തീറെഴുതിയെന്ന് കെ കെ രാഗേഷ്

ലോക്സഭ പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യസഭയും പാസാക്കി. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ...

സഭയില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്കെതിരെ അച്ചടക്കനടപടിയെടുത്തേക്കും; കര്‍ഷക ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനിടെ ശക്തമായ പ്രതിഷേധം

സഭയില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്കെതിരെ അച്ചടക്കനടപടിയെടുത്തേക്കും; കര്‍ഷക ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനിടെ ശക്തമായ പ്രതിഷേധം

വിവാദമായ കർഷക ബില്ലിനെതിരെ രാജ്യസഭയിൽ ശക്തമായ പ്രതിഷേധം.അതേസമയം പ്രതിഷേധിച്ച എം പി മാർക്കെതിരെ നടപടി ഉണ്ടായേക്കും എന്നും റിപ്പോർട്ടുകളുണ്ട്. തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍, കോണ്‍ഗ്രസ് എം.പി ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: കാർഷിക ബിൽ പാസ്സാക്കിയതിൽ രാജ്യസഭയിൽ വാക്കേറ്റം. ബില്ലിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. ബില്ലിൻ്റെ പകർപ്പ് പ്രതിപക്ഷം കീറിയെറിഞ്ഞു. ഉപാധ്യക്ഷന് നേരെ പ്രതിഷേധം കൈയ്യേറ്റത്തിനും ശ്രമിച്ചു. ...

എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി;  ഓഗസ്റ്റ് 13-ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും

എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; ഓഗസ്റ്റ് 13-ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും

എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപനം. എല്‍.ജെ.ഡി നിര്‍വാഹക സമിതിയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഓഗസ്റ്റ് 13-ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. ശ്രേയാംസ്‌കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ...

എംപി കെ സി വേണുഗോപാൽ ആശുപത്രിയിൽ

അട്ടിമറികള്‍ വിഫലം, രാജസ്ഥാനില്‍ കെ.സി വേണുഗോപാലിന് ജയം; ഇനി രാജ്യസഭാ എം.പി

കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം മത്സരിച്ചത്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള ...

18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന്

18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന്

കൊവിഡ് 19 നെ തുടര്‍ന്ന് മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും. മാര്‍ച്ച് 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടയിരുന്നത്. ...

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ...

സിന്ധ്യയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കി ബിജെപി

സിന്ധ്യയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കി ബിജെപി

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ബിജെപി യിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ഹാര്‍ദ്ദവമായി വരവേറ്റ് ബിജെപി . കൂടാതെ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ...

പ്രിയങ്കാ ഗാന്ധി രാജ്യസഭയിലേക്കോ?; കോണ്‍ഗ്രസില്‍ ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

പ്രിയങ്കാ ഗാന്ധി രാജ്യസഭയിലേക്കോ?; കോണ്‍ഗ്രസില്‍ ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലക്കയക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സമീപ മാസങ്ങളില്‍ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ നീക്കം. മുതിര്‍ന്ന നേതാക്കളും രാജ്യസഭ അംഗങ്ങളുമായ ...

വാടക ഗർഭപാത്രത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ല് ഇന്ന് നിയമസഭാ പാസ്സാക്കും

വാടക ഗർഭപാത്രത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ല് ഇന്ന് നിയമസഭാ പാസ്സാക്കും

ഗർഭധാരണത്തിന് വാടക ഗർഭപാത്രങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ഇന്ന് രാജ്യസഭ പാസാക്കും. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട്  അനാരോഗ്യകരമായ പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പുതിയ ബില്ല് ...

രാജ്യസഭ സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ചു

രാജ്യസഭ സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ചു

ന്യൂഡല്‍ഹി: സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച്‌ രാജ്യസഭ. സുഷമയുടെ അപ്രതീക്ഷിത മരണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ സഭാ അധ്യക്ഷന്‍ വെങ്കയ്യ ...

റാഫേല്‍ വിമാന കേസ്; സർക്കാർ നടപടികൾ ശരിവച്ച് സുപ്രീം കോടതി

റഫാല്‍ ഇടപാട്; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍, കോണ്‍ഗ്രസ് പ്രതിഷേധത്തില്‍

റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചത്. വിമാനങ്ങളുടെ അന്തിമ വില വിവരം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അടിസ്ഥാനവില യുപിഎ ...

എളമരം കരീം രാജ്യസഭയിലേക്ക്

എളമരം കരീം രാജ്യസഭയിലേക്ക്

ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സി പി ഐ എം സ്ഥാനാർത്ഥിയായി എളമരം കരീം മത്സരിക്കും. മുതിർന്ന സി പി ഐ എം നേതാവും മുൻമന്ത്രിയും കേന്ദ്ര ...

Latest News