സോഷ്യൽ മീഡിയയിൽ വൈറലായാ പി സി കുട്ടൻ പിള്ള നിർത്തിവെക്കപെട്ടതിൽ വികാരഭരിതനായി പ്രധാന നടൻ…ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
“Police ന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഭാഷയിലും ശരീരഭാഷയിലും ശ്രദ്ധിച് ചെയ്യേണ്ടതു കൊണ്ട് അത്യാവശ്യം വരയ്ക്കകത്തു നിന്ന് ചെയ്യുന്ന ഒരു programme ആണ്…
roasting എന്നൊക്കെ പറയാമോ എന്നറിയില്ല… പക്ഷേ socialmedia യിലെ നല്ലതും മോശവുമായുള്ള എല്ലാം police ഉം കാണുന്നുണ്ട് എന്നും പണി കൊടുക്കേണ്ടതിനു കൊടുക്കും അല്ലാത്തതിനെ അഭിനന്ദിക്കുകയും ചെയ്യും എന്നൊരു line ആണ് പിടിച്ചിട്ടുള്ളത്…”
മുകളിൽ വായിച്ചത് നടൻ ആദ്യമിട്ട പോസ്റ്റ്.. ഇപ്പോൾ കുട്ടൻ പിള്ള നിർത്തിവെക്കപെട്ടതിൽ വികാരഭരിതനായി ഇട്ട പോസ്റ്റ് ഇതാ..
Thank You allll…..ചില സന്ദർഭങ്ങളിൽ ആണ് നമുക്ക് ചുറ്റും ആരൊക്കെയുണ്ടെന്നു മനസ്സിലാക്കാൻ പറ്റുന്നത്.. നന്നായിട്ട് മനസ്സിലായി.. ചിന്തകളിൽ പോലും വരാത്ത കാര്യങ്ങൾക്കു പുതിയ മാനം നൽകിയതിനും..പുതിയ പദവികൾ ചാർത്തി തന്നതിനും കൂടെ നിന്നുകൊണ്ട് കുതികാൽ വെട്ടിയതിനും സംസാരിക്കാൻ പറ്റുന്നവർപോലും മൗനം പാലിച്ചതിനും രാഷ്ട്രീയ നിറം കൊടുത്തതിനും…
എല്ലാ videos ലും എന്റെ മുഖം ചാർത്തി തന്നതിനും… എല്ലാത്തിനും എല്ലാത്തിനും നന്ദി.. കൊതി കൊണ്ട് തന്നെയാ… സിനിമയോടുള്ള അടങ്ങാത്ത കൊത്തികൊണ്ടുതന്നെയാ അഭിനയിക്കാൻ കിട്ടുന്ന ഏതവസരവും ഉപയോഗപ്പെടുത്താൻ ശ്രെമിക്കുന്നത്..ഇപ്പോളും അങ്ങനെ തന്നെയായിരുന്നു..പക്ഷേ അതിനെ ഇങ്ങനെയാക്കി..
നന്ദിയുണ്ട് മാധ്യമ സുഹൃത്തുക്കളെ police സുഹൃത്തുക്കളെ..ഇങ്ങനെ treat ചെയ്തതിന്.. ചേർത്ത് പിടിച്ചവർ ഉണ്ട്… മറക്കുന്നില്ല… പക്ഷേ കൈയ്യൊഴിഞ്ഞു പോയവരായിരുന്നു അധികവും..ആശ്വസിപ്പിക്കാൻ കൂടെയുണ്ടാവുമെന്നു കരുതിയ ചിലരുടെ വല്ലാത്ത മൗനം പേടിപെടുത്തി.. പിന്നെ സങ്കടപ്പെടുത്തി.. എല്ലാത്തിനും എല്ലാവർക്കും നന്ദി.. Bye ♥️"
കുട്ടൻ പിള്ളയുടെ വിവാദ വീഡിയോ ഇതാ..
https://youtu.be/dFIn1SY726U
പ്രതികരിക്കാൻ ഇവിടെ എഴുതുക