തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം ഉണ്ടായിരിക്കുമെന്ന് അദ്ദേഹത്തി ന്റെ ഓഫീസ് അറിയിച്ചു. വൈകിട്ട് ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നില്ലെന്നായിരുന്നു. പതിവ് വാര്‍ത്താ സമ്മേളനം അദ്ദേഹം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ഇന്ന് മാദ്ധ്യമങ്ങളെ കാണാനായി എത്തുന്നത്. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരിക്കും വാര്‍ത്താസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക