കണ്ണൂർ : പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാരിൻറെ നിലപാടിനെതിരെ മുസ്ലിംലീഗ് ജില്ലാ മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കണ്ണൂർ കോർപ്പറേഷനു മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി മേയർ സി സമീർ ഉദ്ഘാടനം ചെയ്തു
ടി കെ നൗഷാദ് അധ്യക്ഷത വഹിച്ചു,.അഷ്റഫ് ബംഗാളി മുഹല്ല,ഇസ്മായിൽ ഹാജി, വി സി ഹാഷിം, സി എം ഇസ്സുദ്ദീൻ,
കോർപ്പറേഷൻ കൗൺസിലർമാരായ റഷീദ്,ഷംന എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക