PROTEST

ഈസ്റ്ററിന് പ്രവർത്തി ദിനമാക്കിയ ഉത്തരവ്; മണിപ്പൂരിൽ പ്രതിഷേധം വ്യാപകം

ഈസ്റ്ററിന് പ്രവർത്തി ദിനമാക്കിയ ഉത്തരവ്; മണിപ്പൂരിൽ പ്രതിഷേധം വ്യാപകം

ഈസ്റ്ററിന് അവധി നൽകാതെ പ്രവർത്തി ദിനമാക്കിയ ഉത്തരവിനെതിരെ മണിപ്പൂരിൽ വ്യാപക പ്രതിഷേധം. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചുള്ള മാർച്ച് 30, 31 തീയതികൾ ( ശനിയും ഞായറും) പ്രവർത്തി ദിനം ...

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവരെത്തുന്ന ‘കുരുവിപാപ്പ’ ട്രയിലർ റിലീസ്സായി

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം ശക്തമാകുന്നു, ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. നിയമത്തില്‍ പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ...

പൗരത്വ ​ഭേദഗതി നിയമം: വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധം; ഇന്ന് യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം

പൗരത്വ ​ഭേദഗതി നിയമം: വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധം; ഇന്ന് യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ...

ശമ്പളം വൈകുന്നതിൽ പ്രതിഷേധവുമായി സർക്കാർ ജീവനക്കാർ; നാളെ മുതൽ സബ് ട്രഷറി ഗേറ്റിനു മുന്നിൽ നിരാഹാരം നടത്താൻ തീരുമാനം

ശമ്പളം വൈകുന്നതിൽ പ്രതിഷേധവുമായി സർക്കാർ ജീവനക്കാർ; നാളെ മുതൽ സബ് ട്രഷറി ഗേറ്റിനു മുന്നിൽ നിരാഹാരം നടത്താൻ തീരുമാനം

സംസ്ഥാനത്ത് ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിലെ സബ് ട്രഷറി ഗേറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങാനാണ് സർക്കാർ ജീവനക്കാരുടെ ...

കിൻഫ്ര പദ്ധതി പ്രദേശത്തെ പ്രതിഷേധം; എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ് എന്നിവർക്കെതിരെയും ഹൈബി ഈഡൻ എംപിക്കും എതിരെ കേസ്

കിൻഫ്ര പദ്ധതി പ്രദേശത്തെ പ്രതിഷേധം; എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ് എന്നിവർക്കെതിരെയും ഹൈബി ഈഡൻ എംപിക്കും എതിരെ കേസ്

കിൻഫ്ര പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചതിന് ഹൈബി ഈഡൻ എംപിക്കും എംഎൽഎമാരായ ഉമ തോമസ്, അൻവർ സാദത്ത് എന്നിവർക്കെതിരെയും പോലീസ് കേസ് എടുത്തു. ആലുവയിലെ കിൻഫ്ര പദ്ധതി പ്രദേശത്ത് ...

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

വയനാട്: പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൻ ജനകീയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടന്നത്‌. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം ...

കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട്: കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് നടപടി. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ ...

എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി

എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി

എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഒരു ഒറ്റ ...

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തിന് ക്ഷണം

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ എല്ലാവരുടെയും പിന്തുണ വേണം ...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ രാഹുൽ മാങ്കൂട്ടത്തിനെ ...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയും; ഇന്ന് കലോത്സവ വിളംബര ജാഥ

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രതിഷേധം

കൊല്ലം: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രതിഷേധം. നാടൻപാട്ട് മത്സരവേദിയിൽ ആണ് കലാകാരന്മാർ പ്രതിഷേധിച്ചത്. വേദിയിൽ നാടൻപാട്ട് ആലാപനത്തിനായി മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉണ്ടായത്. ...

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; ജനുവരി 7 ന് കെപിസിസി ജനകീയ കൂട്ടായ്മ

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; ജനുവരി 7 ന് കെപിസിസി ജനകീയ കൂട്ടായ്മ

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ജനുവരി ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി ...

എസ്എഫ്ഐ ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധിക്കില്ല; നടപടി സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന്

എസ്എഫ്ഐ ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധിക്കില്ല; നടപടി സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന്

എസ്എഫ്ഐ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കില്ല. ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാനവശ്യപ്പെട്ടുള്ള എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സിപി ...

മമത ബാനർജിക്കെതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ തൃണമൂൽ എംപിമാരുടെ പ്രതിഷേധം

മമത ബാനർജിക്കെതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ തൃണമൂൽ എംപിമാരുടെ പ്രതിഷേധം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ തൃണമൂൽ എംപിമാരുടെ പ്രതിഷേധം. ഗിരിരാജ് സിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ...

ഓപ്പണ്‍ എഐയില്‍ പ്രതിഷേധം; സാം ആള്‍ട്ട്മാനെ തിരിച്ചെടുത്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് 500 ഓളം ജീവനക്കാര്‍

ഓപ്പണ്‍ എഐയില്‍ പ്രതിഷേധം; സാം ആള്‍ട്ട്മാനെ തിരിച്ചെടുത്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് 500 ഓളം ജീവനക്കാര്‍

സാം ആള്‍ട്ട്മാന്റെ അപ്രതീക്ഷിത രാജിയില്‍ ഓപ്പണ്‍ എഐയില്‍ ജീവനക്കാരുടെ പ്രതിഷേധം. സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനൊപ്പം ആള്‍ട്ട്മാനെ തിരിച്ചെടുക്കുകയൊ അല്ലെങ്കില്‍ ബോര്‍ഡ് രാജിവെയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കമ്പനി ...

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ പ്രതിഷേധ റാലി

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ റാലി നടന്നു. മരണസംഖ്യ വന്‍തോതില്‍ വര്‍ധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കുന്നത് ആഹ്വാനം ചെയ്യാന്‍ അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ റാലി നടന്നത്. ...

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

കേരളത്തിൽ പിജി ഡോക്ടേഴ്‌സും ഹൗസ് സര്‍ജന്മാരും ഈ മാസം എട്ടിന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ആയിരിക്കും പണിമുടക്ക്. സ്റ്റൈപ്പൻറ് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ ...

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം ധർണ

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം ഇന്ന് ഡൽഹിയിൽ ധർണ നടത്തുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചാണ് ധർണ നടത്തുന്നത്. ധർണയിൽ ...

ചിന്നക്കനാലിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പന്തം കൊളുത്തി പ്രകടനം; വ്യാപക പ്രതിഷേധവുമായി നാട്ടുകാർ

ചിന്നക്കനാലിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പന്തം കൊളുത്തി പ്രകടനം; വ്യാപക പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി: മൂന്നാർ ചിന്നക്കനാലിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ കർഷകരുടെ വ്യാപക പ്രതിഷേധം. സിങ്ക് കണ്ടത്ത് നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തി. കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം. ...

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ബിജെപി; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ബിജെപി; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബി.ജെ.പി രാവണനായി ചിത്രീകരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. എ.ഐ.സിസി ആഹ്വാനം അനുസരിച്ച് ഡി.സി.സികളുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി ...

കെ സുധാകരന്റെ അറസ്റ്റ്: കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

കെ സുധാകരന്റെ അറസ്റ്റ്: കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടന്നു. ...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്

കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എരുമേലി പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കാട്ട്പോത്ത് ആക്രമണത്തെ തുടർന്ന് ജനങ്ങൾ കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവയാണ് ഇവർക്കെതിരെ ...

മണ്ണാർമലക്കാർക്ക് ക്വാറി വേണ്ട, സമരം നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു; പ്രതിഷേധമുയർത്തി സമരസമിതി രംഗത്ത്

മണ്ണാർമലക്കാർക്ക് ക്വാറി വേണ്ട, സമരം നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു; പ്രതിഷേധമുയർത്തി സമരസമിതി രംഗത്ത്

ഉരുൾപൊട്ടൽ മേഖലയായ പട്ടിക്കാട് മണ്ണാർമലയിൽ ക്വാറി അനുവദിക്കുന്നതിനെതിരേ നാലുവർഷമായി സമരം നടത്തിവരുന്ന പൗരസമിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധം. വീട്ടിലെ ഉപകരണങ്ങൾ പണി മുടക്കിയോ, നന്നാക്കാൻ ...

സ്വാതന്ത്ര്യദിനത്തില്‍ കരിദിനമാചരിക്കാൻ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശവാസികൾ സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. അന്നേ ദിവസം കരിങ്കൊടി ഉയർത്താനും കടൽത്തീരത്ത് കരിങ്കൊടി റാലി നടത്താനും ആർച്ച് ബിഷപ്പ് ...

സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം

സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം

തളിപ്പറമ്പ ഇരട്ടി സംസ്ഥാന പാതയിലെ ശ്രീകണ്ടാപുരം സെൻട്രൽ ജംഗഷനിൽ ഉള്ള സിഗ്നൽ ലൈറ്റ് മാസങ്ങളായി പ്രവർത്തിക്കുന്നില്ല.  ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു. 3 റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജംഗ്ഷനിലാണ് ...

ശ്രീലങ്കയിൽ‌ ജനം ഒന്നടങ്കം തെരുവിലിറങ്ങിയതിനു സമാനമായി ചൈനയിലും ജനകീയ പ്രക്ഷോഭം; വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെ പണം നഷ്ടമായ നിക്ഷേപകർ ‘അസാധാരണ’ പ്രതിഷേധവുമായി തെരുവിലിറങ്ങി

ബെയ്ജിങ്: ശ്രീലങ്കയിൽ‌ ജനം ഒന്നടങ്കം തെരുവിലിറങ്ങിയതിനു സമാനമായി ചൈനയിലും ജനകീയ പ്രക്ഷോഭം. വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെ പണം നഷ്ടമായ നിക്ഷേപകർ ‘അസാധാരണ’ ...

മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും

കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ ...

ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്

ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം: ശമ്പളം വൈകുന്നത്തിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. . ഇന്ന് മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിന് മുന്നിൽ റിലെ നിരാഹാര സത്യാഗ്രഹം ആരംഭിക്കും. ...

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

കൊല്ലം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. പ്രതിഷേധം വിഷുവിനും ഈസ്റ്ററിനും ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ്. കെ.എസ്.ആർ.ടി. എംപ്ലോയീസ് ...

സിൽവർലൈൻ പ്രതിഷേധം; മാടായിപ്പാറയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു

സിൽവർലൈൻ പ്രതിഷേധം; മാടായിപ്പാറയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു

കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു. ഏഴ് സർവേക്കല്ലുകളാണ് പിഴുതെടുത്തത്. സർവേക്കല്ലുകൾ റോഡരികിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് കണ്ടെത്തിയത്. മുൻപും ...

Page 1 of 5 1 2 5

Latest News