നെടുമ്പാശ്ശേരി: . തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. എയര്‍ അറേബ്യ വിമാനമാണ് ഇദ്ദേഹം ചാര്‍ട്ടര്‍ ചെയ്തത്. തൊഴിലാളികളെ സൗജന്യമായാണ് നാട്ടിലെത്തിച്ചത്. ഷാര്ജയില്നിന്നുള്ളവരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.
അദ്ദേഹത്തിന്റെ കമ്പനിയിലല്ലാത്ത ടിക്കറ്റിന് പണമില്ലാതെ വിഷമിച്ച 48 പേര്‍ക്കുകൂടി വിമാനത്തില്‍ ഇടം നല്‍കിയിട്ടുണ്ട്.
കൊവിഡ് പരിശോധന നടത്തി പി.പി.ഇ കിറ്റുകളും നല്‍കിയാണ് തൊഴിലാളികളെ അയച്ചത്. അവധിക്ക് നാട്ടിലെത്താന്‍ കഴിയാതിരുന്നവരെയും 60 വയസിന് മുകളില്‍ പ്രായമുള്ളവരെയുമാണ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക