അവധി

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 22ന് ഉച്ചക്ക് 2.30 വരെയാണ് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഉപതെരഞ്ഞെടുപ്പ്; ഡിസംബർ 12ന് ഇടുക്കി ജില്ലയിൽ അവധി; 3 ദിവസം മദ്യ നിരോധനം

ഉപതെരഞ്ഞെടുപ്പ്; ഡിസംബർ 12ന് ഇടുക്കി ജില്ലയിൽ അവധി; 3 ദിവസം മദ്യ നിരോധനം

ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡിസംബർ 12ന് ഇടുക്കി ജില്ലയിലെ വാർഡുകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉടുമ്പൻ ചോല പഞ്ചായത്തിലെ വാർഡ് 10, കരിങ്കുന്നം പഞ്ചായത്തിലെ ...

ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വം ചട്ടവിരുദ്ധമായി പണം നിക്ഷേപിച്ചു; 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂർ ബാങ്കിൽ

ഗുരുവായൂർ ഏകാദശി; അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഏകാദശി ദിനമായ നവംബർ 23ന് ചാവക്കാട് താലൂക്ക് ...

ആറന്മുള ഉത്തൃട്ടാതി വള്ളംകളി; നാളെ അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട: ഇന്ന് പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ...

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഈ ദിവസങ്ങളിൽ അവധി

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതൽ മൂന്നുദിവസം അവധിയായിരിക്കും. അതേസമയം ഈ വരുന്ന ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28 നും റേഷൻ ...

ഉപതെരഞ്ഞെടുപ്പ്; പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട്( ഡിവിഷൻ 2) ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് ( വാർഡ് 4 ) തുവൂർ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം ( വാർഡ് ...

കനത്ത മഴ; അഞ്ച് ജില്ലകളിൽ ഇന്ന് അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഇല്ല

കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26/7/2023 - ബുധൻ) അവധി ഉണ്ടായിരിക്കുന്നതല്ല. ഇന്ന് വൈകിട്ട് നടന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസത്തേതു ...

സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂര്‍: മഴ ശക്തമായതോടെ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ...

സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ: ജില്ലയില്‍ കാലവര്‍ഷം അതി  തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്‌ ...

കർക്കടകവാവ് പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് അവധി

കർക്കടകവാവ് പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് അവധി

കർക്കിടക വാവ് പ്രമാണിച്ച് ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 17ന് അവധിയായിരിക്കും എന്നാൽ ബാങ്കുകൾക്ക് അവധി ...

കൂലിപ്പണിയെടുക്കാൻ അവധി ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവറുടെ കത്ത്

കൂലിപ്പണിയെടുക്കാൻ അവധി ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവറുടെ കത്ത്

കൂലിപ്പണിയെടുക്കാൻ അവധി ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ. തൃശ്ശൂരിലെ ചാലക്കുടി ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറായ അജുവാണ് ശമ്പളം ഇല്ലാത്തതിനാൽ കൂലിപ്പണിക്ക് പോകാനായി മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ടത്. തന്റെ ...

കനത്ത മഴ; ഡൽഹിയിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി; ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം

കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം അനുവദിച്ചതായി ...

കനത്ത മഴ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സർവകലാശാല, പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

കണ്ണൂർ ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ , മദ്രസകൾ എന്നിവയടക്കം) ജൂലൈ ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണം; ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം

മഴയുണ്ടെങ്കിൽ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. അവധി പ്രഖ്യാപിക്കുന്നതിൽ ഉണ്ടാവുന്ന താമസം രക്ഷിതാക്കൾക്കും കുട്ടികൾക്കും ...

ചെന്നൈയിൽ കനത്ത മഴ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു; 27 വർഷത്തിനുശേഷം സ്കൂളുകൾക്ക് അവധി

കാലവർഷം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ വിമാനത്താവളത്തിൽ പറന്നിറങ്ങേണ്ട പത്തോളം വിമാനങ്ങൾ ബംഗളൂരു വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിട്ടു. 27 വർഷത്തെ ...

വരുമാനപരിധി കുറച്ചു; ഇനി കൂടുതല്‍പേര്‍ക്ക് ദത്തെടുക്കാം

കേന്ദ്ര ജീവനക്കാർക്ക് ദത്തെടുക്കലിന് മുൻപ് അവധി; മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനോട് അനുബന്ധിച്ച് അവധി നൽകുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച സർക്കാർ പുതിയ വിജ്ഞാപനമിറക്കി. രണ്ടാംഘട്ട ചർച്ചകൾ ഫലം കണ്ടു. ...

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ...

നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം അവധി

കൊച്ചി: ആരോഗ്യ മുന്‍കരുതലിന്‍റെ ഭാഗമായി വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ ...

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; ശനിയാഴ്ച അവധി ഇനി ഇല്ല

സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് വരെ അവധി എടുക്കാം; വ്യാഴാഴ്ച ചർച്ച ചെയ്‌തേക്കും

സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് അവധിയെടുക്കാമെന്ന് നിശ്ചയിച്ചേക്കും. സർക്കാർ ഓഫീസുകളിലുണ്ടാകുന്ന കൂട്ട അവധികളിൽ മാർഗരേഖ ഇറക്കുവാനാണ് റവന്യൂ വകുപ്പ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത ...

കേരള സ്കൂൾ കലോത്സവം; കണ്ണൂര്‍ മുന്നില്‍ തന്നെ, തൊട്ടുപിന്നാലെ കോഴിക്കോടും

കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി

കോഴിക്കോട്: സ്കൂൾ കലോൽസവത്തിന്‍റെ ഭാഗമായി ഇന്ന് (ജനുവരി 6) കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കലോൽസവത്തിൽ ...

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ തിങ്കളാഴ്ച മുതല്‍ ; റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നിര്‍ബന്ധമായി കൊണ്ടുവരണം

കർക്കിടക വാവുബലി; ഇന്ന് ഉച്ചവരെ റേഷൻ കട അവധി

സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. കർക്കിടക വാവുബലി പ്രമാണിച്ചാണ് ഉച്ചവരെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ് ...

ആറ് ജില്ലകളിൽ നാളെ പൊങ്കൽ അവധി; ശനിയാഴ്ച പ്രവർത്തി ദിവസം

ആറ് ജില്ലകളിൽ നാളെ പൊങ്കൽ അവധി; ശനിയാഴ്ച പ്രവർത്തി ദിവസം

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലായിരിക്കും അവധി. എന്നാൽ ശനിയാഴ്ച ഈ ...

യുഎഇയിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയും ഞായറും പൂർണ അവധി

യുഎഇയിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയും ഞായറും പൂർണ അവധി

യുഎഇയിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയും ഞായറും പൂർണ അവധി പ്രഖ്യാപിച്ചു. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ. ജനുവരി ഒന്ന് മുതൽ പുതിയ രീതി ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

ശക്തമായ മഴ, വിവിധ ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ ശക്തമായതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ , കൊല്ലം , പത്തനംതിട്ട , കാസര്‍കോട് ,​ കോട്ടയം,​ എറണാകുളം ജില്ലകളിലെ ...

സെപ്റ്റംബറിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, ഈ അവധി ദിനങ്ങൾ ഓർക്കുക

സെപ്റ്റംബറിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, ഈ അവധി ദിനങ്ങൾ ഓർക്കുക

സെപ്റ്റംബറിൽ 12 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. ഒരു മാസത്തിൽ 2 ശനിയാഴ്ചകളിലും (2 -ഉം 4 -ഉം) 4 ഞായറാഴ്ചകളും ബാങ്കുകൾ അടച്ചിടും എന്നതാണ് ഇതിന് കാരണം. ...

‘ഫൈവ് ഡേ വീക്ക്’; ഇനി ശനിയും ഞായറും അവധിയാകും

‘ഫൈവ് ഡേ വീക്ക്’; ഇനി ശനിയും ഞായറും അവധിയാകും

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ "ഫൈവ് ഡേ വീക്ക് " ഏർപ്പെടുത്താൻ തീരുമാനം. വി. എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ അഞ്ചു പ്രവൃത്തി ദിവസങ്ങളെന്ന ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് ...

സൗദി അറേബ്യ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: പൊതു - സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്ച (മെയ് - 7) ...

വോട്ടെടുപ്പ്: തലസ്ഥാന നഗരിയിൽ ഡിസംബർ എട്ടിന് അവധി

വോട്ടെടുപ്പ്: തലസ്ഥാന നഗരിയിൽ ഡിസംബർ എട്ടിന് അവധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ...

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധിച്ച്  ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക് നീങ്ങുന്നു. സംസ്ഥാന വ്യാപകമായി ചൊവാഴ്ച്ച മെഡിക്കൽ കോളജുകളിൽ ഒരു മണിക്കൂർ ജോലി ബഹിഷ്‌കരിക്കും. അനുകൂലമായ ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

മൂന്ന് മാസം അവധിയും നാട്ടിലേക്ക് വിമാനവും; തൊഴിലാളികള്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തി പ്രവാസി മലയാളി

നെടുമ്പാശ്ശേരി: . തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. എയര്‍ അറേബ്യ വിമാനമാണ് ഇദ്ദേഹം ചാര്‍ട്ടര്‍ ചെയ്തത്. തൊഴിലാളികളെ സൗജന്യമായാണ് നാട്ടിലെത്തിച്ചത്. ഷാര്‍ജയില്‍നിന്നുള്ളവരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ...

Page 1 of 3 1 2 3

Latest News