നാൽപ്പതോളം വർഷങ്ങളായി മലയാള സിനിമയിൽ വിസ്മയം തീർത്ത് നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ മലയാളത്തിന്റെ താര രാജാവ് തന്നെയാണ്. ഇത്രയും കാലകത്തെ അഭിനയ ജീവിതത്തിൽ അദ്ദേഹത്തിനെ തേടി വരാത്ത പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
ഈ കാലയളവിൽ മോഹൻലാലിനൊപ്പം ഒരുപാട് നടിമാർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാൽ തനിക്ക് ഒപ്പം അഭിനയിക്കണം എന്ന് ആഗ്രഹിച്ച ഒരു നടിയുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ആ താര സുന്ദരിയോടൊപ്പം ഒരു സിനിമ.
അന്തരിച്ച ബോളിവുഡ് താര സുന്ദരി ശ്രീദേവിയോടൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നായിരുന്നു മോഹൻലാൽ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. മോഹൻലാലിന്റെ ആ നടക്കാതെ പോയ സ്വപ്നത്തെ കുറിച്ചു നടി മേനക പറയുന്നതിങ്ങനെ.
നിക്ക് ലാലേട്ടനൊപ്പം അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ളത് അപ്പുണ്ണി എന്ന ചിത്രമാണ്. ലാലേട്ടനെ ആ ചിത്രത്തിൽ കാണാനും വലിയ രസമാണ്. ഒരു മാഷിന്റെ കഥാപാത്രം ആയിരുന്നു അതിൽ. അതിൽ ഒരു ഗാന രംഗത്തിൽ ഞാനും ലാലേട്ടനും കൂടെ ഒരു വള്ളത്തിൽ യാത്ര ചെയുന്നത് ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അതിന്റെ റിഹേഴ്സലിനു ഇടെയാണ് ലാലേട്ടൻ എന്നോട് അത് പറയുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക