കണ്ണൂർ : കണ്ണൂരിൽ നിർമ്മാണ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
നിർമ്മാണ തൊഴിലാളിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി
ഏച്ചൂർ.മാവിലാച്ചാലിലെ
കെ.സിനോജാണ് (43) മരിച്ചത്
മുച്ചിലോട്ട് ഭഗവതീ ക്ഷേത്രത്തിന് സമീപത്തെ വയലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്
മഹിമാ നിവാസിൽ കുതിരയോടൻ വൽസ ന്റെയും പുഷ്പവല്ലിയുടെയും മകനാണ്
ഭാര്യ:
മകൾ :സിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക