കോഴിക്കോട്: കോഴിക്കോട് കൊറോണ നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കന് മരിച്ചു. കുന്ദമംഗലം സ്വദേശി കമ്പീര്‍(52) ആണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്. അഞ്ച് ദിവസം മുന്‍പാണ് ദുബായില്‍ നിന്ന് ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
ക്വാറന്റീന് സെന്ററില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക