തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്നു 2നു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിക്കും.
വെബ്സൈറ്റുകൾ:
www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in,
എസ്എസ്എൽസി (എച്ച്ഐ): www.sslchiexam.kerala.gov.in,
ടിഎച്ച്എസ്എൽസി (എച്ച്ഐ): www.thslchiexam.kerala.gov.in,
ടിഎച്ച്എസ്എൽസി: www.thslcexam.kerala.gov.in,
എഎച്ച്എസ്എൽസി: www.ahslcexam.kerala.gov.in
ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ:
പിആർഡി ലൈവ്, സഫലം 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക