മൊബൈൽ

രാത്രിയിലെ മൊബൈൽ കാഴ്ച കണ്ണിനു ദോഷം… ഡോക്ടർ രവികുമാർ സംസാരിക്കുന്നു

രാത്രിയിലെ മൊബൈൽ കാഴ്ച കണ്ണിനു ദോഷം… ഡോക്ടർ രവികുമാർ സംസാരിക്കുന്നു

ഇരുട്ടത്ത് മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ഒക്കെ നോക്കിയിരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ..? രാത്രിയിലെ മൊബൈൽ കാഴ്ച കണ്ണിനു ദോഷം... ഡോക്ടർ രവികുമാർ സംസാരിക്കുന്നു... വീഡിയോ കാണാം... https://youtu.be/aUyy97B9GLY

നോക്കിയ എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ പുറത്തിറക്കി

ഹെഡ്‌ഫോൺ സ്ഥിരം ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ഇന്നത്തെ കാലത്ത് മൊബൈൽ ഒരു അത്യാവശ്യമായി മാറിയിരിക്കുന്നു, അതില്ലാതെ ഇന്നത്തെ ജീവിതം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്.നിങ്ങൾ യാത്ര ചെയ്യുമ്പോഴോ പുറത്ത് കറങ്ങുമ്പോഴോ, രാത്രി ഉറങ്ങുമ്പോൾ പോലും, നിങ്ങൾ ...

കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ‘അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസു’മായി കെഎസ്‌ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി മൊബൈലിന് ‘സൈലന്റ് മോഡ്’ ; പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍

കെഎസ്ആര്‍ടിസി ബസുകളിലെ ഉച്ചത്തിലുള്ള മൊബൈല്‍ ഉപയോഗം നിരോധിച്ച് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം. ഉയര്‍ന്ന ശബ്ദത്തില്‍ വിഡിയോകള്‍, പാട്ടുകള്‍ തുടങ്ങി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ...

കടയ്‌ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്ന്; കൊലപാതകം  ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ

കടയ്‌ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്ന്; കൊലപാതകം ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ

 കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ ...

അപകടം ഞെട്ടിക്കുന്നതെന്ന് ​ഗ‍ഡ്കരി, പ്രാർത്ഥനകളെന്ന് രാഹുല്‍, എല്ലാവരുടേയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നെന്ന് അരവിന്ദ് കെജ്രിവാള്‍

ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ പരിശോധനക്ക് അയച്ചു

കൂനൂരിൽ ഹെലികോപ്റ്റർ അപകടം നടന്ന നഞ്ചപ്പസത്രത്തിൽ സംയുക്ത സേനാസംഘത്തിന്റെ പരിശോധന തുടരുന്നു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി നാലാം ദിവസമാണ് നഞ്ചപ്പ സത്രത്തിൽ ...

അടുക്കളയിലെ ജനാലയ്‌ക്കരികിൽ ഇരുന്ന് വൈൻ കുടിക്കുന്നതിനിടെ ഉക്രേനിയൻ യുവതി മുംബൈ ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല ; കോട്ടയത്ത് 11 വയസുകാരൻ ആത്മഹത്യ ചെയ്തു

കോട്ടയം: കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. മൃതദേഹം ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഗെയിം കളിക്കാൻ ...

സഹോദരിയുമായി പിടിവലിക്കിടെ മൊബൈൽ വീണ് പൊട്ടി; അച്ഛന്‍ ശകാരിക്കുമെന്ന പേടിയില്‍ പതിനാറുകാരൻ ജീവനൊടുക്കി

സഹോദരിയുമായി പിടിവലിക്കിടെ മൊബൈൽ വീണ് പൊട്ടി; അച്ഛന്‍ ശകാരിക്കുമെന്ന പേടിയില്‍ പതിനാറുകാരൻ ജീവനൊടുക്കി

പൊന്നാനി: സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടിയതോടെ മനോവിഷമത്തിലായ പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം(16) ...

ഷവോമി ആരാധകർക്ക് ഒരു സന്തോഷ വാർത്ത! മൊബൈൽ, ടിവി ഉൾപ്പെടെ ഈ ഉൽപ്പന്നങ്ങൾ ഓഫ്‌ലൈനായി വാങ്ങുന്നതിന് ആയിരക്കണക്കിന് കിഴിവുകൾ ലഭ്യമാണ്

ഷവോമി ആരാധകർക്ക് ഒരു സന്തോഷ വാർത്ത! മൊബൈൽ, ടിവി ഉൾപ്പെടെ ഈ ഉൽപ്പന്നങ്ങൾ ഓഫ്‌ലൈനായി വാങ്ങുന്നതിന് ആയിരക്കണക്കിന് കിഴിവുകൾ ലഭ്യമാണ്

ഒക്ടോബർ 3 മുതൽ ഓഫ്‌ലൈൻ വിപണിയിൽ ലഭ്യമാകുന്ന "ദീവാലി വിത്ത് മി" വിൽപ്പന ഓഫർ ഷവോമി പ്രഖ്യാപിച്ചു. ഈ വിൽപ്പന നവംബർ 6 വരെ തുടരും. ഇന്ത്യയിലെ ...

പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് ഉടൻ പിടികൂടുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് ഉടൻ പിടികൂടുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ ...

മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് 14-കാരിയെ പീഡിപ്പിച്ചു; 21-കാരൻ അറസ്റ്റിൽ

മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് 14-കാരിയെ പീഡിപ്പിച്ചു; 21-കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊല്ലം ചടയമംഗലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ചടയമംഗലം നെട്ടതറ സ്വദേശി ഷാരോൺ ദേവ് ...

സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തുന്ന വടിവാൾ വിനീത് മോഷ്‌ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമി‌ക്കവെ കൊല്ലത്ത്‌ പിടിയിൽ

സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തുന്ന വടിവാൾ വിനീത് മോഷ്‌ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമി‌ക്കവെ കൊല്ലത്ത്‌ പിടിയിൽ

കൊല്ലം: സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തുന്ന വടിവാൾ വിനീത്‌ കൊല്ലത്ത്‌ പിടിയിൽ. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന ...

പാർക്കിൽ കളിക്കുന്നതിനിടെ കുട്ടി അറിയാതെ വിഷപ്പാമ്പിനെ ചവിട്ടി, പിന്നീട്‌ സംഭവിച്ചത്‌: വീഡിയോ

പാർക്കിൽ കളിക്കുന്നതിനിടെ കുട്ടി അറിയാതെ വിഷപ്പാമ്പിനെ ചവിട്ടി, പിന്നീട്‌ സംഭവിച്ചത്‌: വീഡിയോ

ബാങ്കോക്ക്: പാർക്കില്‍ കളിക്കാനെത്തിയ 5 വയസ്സുകാരിയെ കൊത്താനാഞ്ഞ് വിഷപ്പാമ്പ്. തെക്കൻ തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം. അമ്മക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം ...

ജനുവരി 15 മുതല്‍ ലാന്റ് ലൈന്‍ ഫോണില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ ‘0’ ചേർക്കണം

ജനുവരി 15 മുതല്‍ ലാന്റ് ലൈന്‍ ഫോണില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ ‘0’ ചേർക്കണം

ജനുവരി 15 മുതൽ ലാന്റ് ലൈൻ ഫോണുകളിൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കാൻ പൂജ്യം ഡയൽ ചെയ്യേണ്ടി വരുമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് ...

മ​ന​സ്സ്​ നി​റ​യെ ഫോ​ണ്‍ നമ്പറുകള്‍ സൂ​ക്ഷി​ച്ച്‌ ബീന

മ​ന​സ്സ്​ നി​റ​യെ ഫോ​ണ്‍ നമ്പറുകള്‍ സൂ​ക്ഷി​ച്ച്‌ ബീന

ഇ​രി​ട്ടി: മൊബൈൽ ഫോണുകൾ ശരീരത്തിൻ്റെ ഒരു ഭാഗമായി മാറുന്ന ഈ കാലത്ത് പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കോ​ട് കാ​യ​ക്കാ​ട്ടെ വീ​ട്ട​മ്മ​യാ​യ ബീ​നയ്ക്ക് ഫോൺ നമ്പറുകൾക്ക് മൊബൈൽ ഫോണിൻ്റെ ആവശ്യമില്ല. ...

മൊബൈൽ ആപ്പ് വഴി ഈടൊന്നും വെക്കാതെ ചെറിയ പലിശ നിരക്കിൽ 10 ലക്ഷം വരെ ലോൺ; ചതിയിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, ഫോണിലെ കോണ്ടാക്ടുകളും ഡാറ്റയും ഹാക്ക് ചെയ്ത് ഭീഷണി

മൊബൈൽ ആപ്പ് വഴി ഈടൊന്നും വെക്കാതെ ചെറിയ പലിശ നിരക്കിൽ 10 ലക്ഷം വരെ ലോൺ; ചതിയിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, ഫോണിലെ കോണ്ടാക്ടുകളും ഡാറ്റയും ഹാക്ക് ചെയ്ത് ഭീഷണി

മലപ്പുറം: ഈടായി വസ്തുക്കളോ ആഭരണങ്ങളോ വെക്കാതെ കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം വരെ ലോൺ എടുക്കാം. വേഗത്തില്‍ പണമിടപാടുകള്‍ നിങ്ങള്‍ക്കരികില്‍. തുടങ്ങിയ മൊബൈല്‍ ആപ്പുകളിലൂടെയുള്ള പരസ്യങ്ങളും ...

തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

കളിക്കാന്‍ മൊബൈൽ ഫോൺ കൊടുത്തില്ല; പയ്യന്നൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തില്‍ പയ്യന്നൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന്‍ ദേവനന്ദുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്നു 2നു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിക്കും. വെബ്സൈറ്റുകൾ: www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in, ...

മൊബൈൽ നോക്കി നടക്കുന്നവർക്ക് മാത്രമായി ഒരു പാത

മൊബൈൽ നോക്കി നടക്കുന്നവർക്ക് മാത്രമായി ഒരു പാത

മൊബൈൽ ഫോണിൽ നോക്കി നടക്കുന്ന പുതിയ തലമുറ പാതകളിലെ സ്ഥിരം കാഴ്ചയാണ്. ഇവരുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കാൽനടക്കാരെ ഇടിച്ചിട്ടും തട്ടിയും മുട്ടിയും പാതകളിൽ മൊബൈലിൽ മുഴുകി നടക്കുന്ന ...

മൊബൈൽ ഫോൺ കളഞ്ഞുപോയാലോ മോഷണം പോയാലോ ഇനി പേടിക്കേണ്ട …!!!

മൊബൈൽ ഫോൺ കളഞ്ഞുപോയാലോ മോഷണം പോയാലോ ഇനി പേടിക്കേണ്ട …!!!

മൊബൈൽ ഫോൺ കളഞ്ഞുപോയാലോ മോഷണം പോയാലോ ഇനി പേടിക്കേണ്ട സെൻട്രൽ ഗവർമെന്റ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. CEIR വെബ്സൈറ്റ് വഴി ഇനി നഷ്ട്ടപ്പെട്ടു പോയ ഫോണുകൾ ...

ജനപ്രിയ ഗെയിമായ പബ്ജി ഇനി എല്ലാവര്‍ക്കും കളിക്കാം

ജനപ്രിയ ഗെയിമായ പബ്ജി ഇനി എല്ലാവര്‍ക്കും കളിക്കാം

ജനപ്രിയ ഗെയിമായ പബ്ജി ഇനി എല്ലാവര്‍ക്കും കളിക്കാം. മുന്‍പ് വില കുറഞ്ഞ പേഴ്‌സണല്‍ കംപ്യൂട്ടറുകളിലേക്ക് പബ്ജി എത്തിച്ചതിന് പിന്നാലെ ഫോണുകളിലും പബ്ജി എത്തുകയാണ്. രണ്ട് ജിബി റാമില്‍ ...

ഷവോമി ഫോൺ എംഐ ഡോട്ട് കോമിലൂടെ എക്സ്ചേഞ്ച് ചെയ്യാം

ഷവോമി ഫോൺ എംഐ ഡോട്ട് കോമിലൂടെ എക്സ്ചേഞ്ച് ചെയ്യാം

ഔദ്യോഗിക വെബ്‌സൈറ്റ് ആയ എംഐ ഡോട്ട് കോമിലൂടെ എക്‌സ്‌ചേഞ്ച് ഓഫര്‍ സൗകര്യമൊരുക്കി ഷവോമി. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് ...

Latest News