തൃശൂർ : പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 417 മീറ്റർ ആയതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 418 മീറ്ററായാൽ ഒറഞ്ച് അലർട്ടും 419.4 മീറ്ററായാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 419.4 മീറ്ററായാൽ ഡാമിൽ നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക