തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ഒറ്റയടിക്ക് വര്‍ധിപ്പിച്ചു.
ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 24,879 പേർക്കു കൂടി രോഗം; മരണം 487
ലിറ്ററിന് ഒന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ലിറ്ററിന് 20 രൂപ വിലയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് ഇപ്പോള്‍ 29 രൂപയായി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം മണ്ണെണ്ണ വില ഉയര്‍ത്തിയത്. അതേസമയം, ഇ-പോസ് യന്ത്രത്തില്‍ വിവരമെത്തിയപ്പോള്‍ മാത്രമാണ് വിലകൂടിയതറിയുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക