നടി അമല പോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമല ചിത്രങ്ങള്‍ പങ്കുവച്ചത്.
ആരാധകരും സഹപ്രവര്‍ത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തി. വൈഷ്ണവ് ആണ് ചിത്രങ്ങള്‍ക്കു പിന്നില്‍.
മാസ്ക് ധരിച്ച് സഹോദരന്റെ കല്യാണം കൂടി ശിവദ; ചിത്രങ്ങള്‍
തമിഴ് ചിത്രം അതോ അന്ത പാര്‍വൈ പോലൈ എന്ന സിനിമയാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലും അമലയാണ് നായിക.
പോണ്ടിച്ചേരിയില്‍ ആയിരുന്ന അമല കൊച്ചിയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു.സിനിമാ തിരക്കുകളില്‍ നിന്നും അകന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാാണ് താരം.
https://www.instagram.com/p/CCvp4xjD7A2/
പ്രതികരിക്കാൻ ഇവിടെ എഴുതുക