കണ്ണൂർ: കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള (55) മകൻ സന്ദീപ് (35) എന്നിവരാണ് മരിച്ചത്.സന്ദീപിനെ ഇന്നലെ രാത്രിയിൽ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്വർണക്കടത്തു കേസ്; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല
ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക