അപകടമണി മുഴങ്ങിയിരിക്കുന്നു…. കോവിഡ് സമൂഹവ്യാപനം തുടങ്ങിയെന്നു സർക്കാർ നിർദ്ദേശം വന്നു കഴിഞ്ഞു. കൊറോണ വൈറസില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും പ്രധാനമാണ് ഫെയ്സ് മാസ്ക്.
ദീര്‍ഘനേരം മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ഒഴിച്ചുകൂടാനാവില്ല. എന്നാല്‍ മാസ്ക് ധരിക്കുമ്പോൾ അത് എത്രത്തോളം ഫലപ്രദമാണ് എന്ന് നിർബന്ധമായും അറിഞ്ഞിരിക്കണം
നിങ്ങൾ ഉപയോഗിക്കുന്ന തുണി മാസ്ക് ഫലപ്രദമാണോ എന്ന് എങ്ങിനെ പരീക്ഷിക്കാം?
ഡോക്ടർ സൗമ്യ സരിന്റെ വീഡിയോ കാണാം
https://www.facebook.com/drsoumyasarin/videos/294316764959674/?__cft__[0]=AZV4q1Y5MWV23ptEFBb9PQpKAsOyDD-j3wa_aXBJ64ZbdiiFumFD4IQpfu0y0X2edo4Y76so12EOwoqrJY279nwSmn7EmV_QehMrUSMwFNrSdW1d_wj9QJDzYBPqOJpG1sN4chJyAmK133MZBQBg976EZ0OkND8hpFiqd3jCDuhRIh29OhX3e9hxRLrv8uKDAFYeK_mj5ki9hq3vYgGXW01c&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക