മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഹമ്മ സ്വദേശിയെ കോവിഡ് ഐസലേഷൻ വാർഡിലേക്കു മാറ്റി.
പനിയും തലവേദനയുമായാണ് മെഡിക്കൽ കോളജിൽ എത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിൽ പോകേണ്ടി വരും. മെഡിക്കൽ ബോർഡ് യോഗം ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക