സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു. പെരുമ്പാവൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ശ്രദ്ധേയനായ കവി ആയിരുന്നു.
മുന്‍ ഫെഡറല്‍ ബാങ്ക് ഉദ്യേഗസ്ഥന് കൂടിയായ ലൂയിസ് പീറ്റര്‍ ഫിലിം ഫെസ്റ്റിവലുകളിലും സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു.
ഡോളിയാണ് ഭാര്യ, . ദിലീപ്, ദീപു എന്നീവര്‍ മക്കളാണ്. പുസ്തകം: ലൂയിസ് പീറ്ററിന്റെ കവിതകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക