കണ്ണൂരിൽ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കാസർഗോഡ് കൂളിക്കുന്ന് സ്വദേശിയായ റംസാൻ സൈനുദ്ദീനാണ് തടവ് ചാടിയത്.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നേരത്തെ കൊവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാൾ തടവ് ചാടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായപ്പോഴാണ് തടവുപുള്ളിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക