റംസാൻ

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

നോമ്പ് കാലം; റംസാന്‍ നോമ്പിനെപറ്റി അറിയാം

ഹിജ്റ വര്‍ഷത്തിലെ ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാന്‍. പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുര്‍‌ആന്‍ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ...

സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

ഓണം, ക്രിസ്മസ്, റംസാൻ… ഉത്സവ സീസണുകളിൽ സപ്ലൈകോയുടെ സ്‌പെഷൽ കിറ്റുകൾ, ഓരോ നൂറു കിറ്റിലും ഒരു സമ്മാനം നൽകും

ഇത്തവണയും ഓണത്തിന് സപ്ലൈകോ സ്‌പെഷൽ കിറ്റുകൾ തയ്യാറാക്കി വില്പനക്കെത്തിയ്ക്കും. എന്നാൽ, ഈ വര്ഷം പ്രത്യേകതകൾ ഏറെ ഉണ്ടായിരിക്കും. ഈ വർഷം മുതൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ...

കിടലൻ നൃത്തച്ചുവടുകളുമായി നിരഞ്ജനയ്‌ക്കൊപ്പം റംസാൻ- വീഡിയോ

കിടലൻ നൃത്തച്ചുവടുകളുമായി നിരഞ്ജനയ്‌ക്കൊപ്പം റംസാൻ- വീഡിയോ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായ യുവനർത്തകനും നടനുമൊക്കെയാണ് റംസാൻ മുഹമ്മദ്. കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മാറ്റുരയ്ക്കാൻ എത്തിയ റംസാൻ നാലാം സ്ഥാനക്കാരനായാണ് തിരിച്ചെത്തിയത്. നിരവധി കവർ ...

റംസാൻ വ്രതാരംഭം ഇന്നു മുതൽ

റംസാൻ വ്രതാരംഭം ഇന്നു മുതൽ

തിരുവനന്തപുരം: റംസാൻ മാസപ്പിറവി ദൃശ്യമായതിനാൽ ഞായറാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണം ; പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തിൽ നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കണ്ണൂരിൽ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി

കണ്ണൂരിൽ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കാസർഗോഡ് കൂളിക്കുന്ന് സ്വദേശിയായ റംസാൻ സൈനുദ്ദീനാണ് തടവ് ചാടിയത്.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

റം​സാ​ന്‍ വ്ര​താ​രം​ഭം ഇ​ന്ന്; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇന്ന് റം​​​സാ​​​ന്‍ ...

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചെറിയപെരുന്നാൾ ഇന്ന്

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചെറിയപെരുന്നാൾ ഇന്ന്

മനസ്സുനിറഞ്ഞ പ്രാര്‍ത്ഥനകളുടെ നൈര്‍മല്യത്തോടെയാണ് ഓരോ വിശ്വാസിയും റംസാനെ നെഞ്ചോടുചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ എന്നും എപ്പോഴും നന്മകളുടെ പൂക്കാലമായിരുന്നു റംസാന്‍... ഭക്തിയും ദാനശീലവും വിനയവും ആര്‍ദ്രതയുമെല്ലാം പൂവിടുന്ന കാലം. ഇരുപത്തിയൊൻപത് ...

Latest News