കൊവിഡ് രോഗി

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി, ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്ക്

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ...

ഇന്ത്യൻ നഗരങ്ങളില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് ബാധ

സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ വൻ വർധന, ആശങ്ക ഉയരുന്നു; ഇന്നലെ 2271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ വൻ വർധന ആയതോടെ ആശങ്ക ഉയരുന്നു. ഇന്നലെ 2271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ ...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,714 പേർക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആർ. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിൽ ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

രാവിലെ നഴ്സ് ഇന്‍ജക്ഷന്‍ എടുക്കാൻ വന്നപ്പോള്‍ കാണുന്നത് കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോൺ. ഡി (50) ആണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎസ്എല്‍ടിസി ആയി ...

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, ആദരാഞ്ജലി പോസ്റ്റര്‍ അടക്കം അടിച്ച് നാട്ടുകാര്‍; മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, ആദരാഞ്ജലി പോസ്റ്റര്‍ അടക്കം അടിച്ച് നാട്ടുകാര്‍; മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ  ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി ...

62 ദിവസമായി ഇസിഎംഒ പിന്തുണയിൽ ജീവന്‍ നിലനിര്‍ത്തിയിരുന്ന 56കാരനായ കൊവിഡ് രോഗി പൂര്‍ണമായും സുഖം പ്രാപിച്ചു, ട്രാൻസ്പ്ലാൻറ് ചെയ്യാതെ ഇസിഎംഒയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച രോഗി ! ഇനി ബിസിനസ് തിരക്കിലേക്ക്‌

ചെന്നൈ: 62 ദിവസമായി ഇസിഎംഒ (എക്സ്ട്രാ കോർപോറിയൽ മെംബ്രൻ ഓക്സിജൻ) പിന്തുണയിൽ ജീവന്‍ നിലനിര്‍ത്തിയിരുന്ന ചെന്നൈയിലെ ഒരു കോവിഡ് രോഗി പൂർണ്ണമായും സുഖം പ്രാപിച്ചു. ട്രാൻസ്പ്ലാൻറ് ചെയ്യാതെ ...

ഭാര്യയുടെ ഹര്‍ജിയില്‍ ശുക്ലം ശേഖരിക്കാന്‍ ഹൈക്കോടതി ഉത്തരവ്; ശുക്ലം ശേഖരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൊവിഡ് രോഗിയായ യുവാവ് മരിച്ചു

ഭാര്യയുടെ ഹര്‍ജിയില്‍ ശുക്ലം ശേഖരിക്കാന്‍ ഹൈക്കോടതി ഉത്തരവ്; ശുക്ലം ശേഖരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൊവിഡ് രോഗിയായ യുവാവ് മരിച്ചു

അഹമ്മദാബാദ്: ഭാര്യയുടെ ഹര്‍ജിയില്‍ ശുക്ലം ശേഖരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട പ്രകാരം ശുക്ലം ശേഖരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൊവിഡ് രോഗിയായ യുവാവ് മരിച്ചു.  വഡോദരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ...

യുഎഇയില്‍ ഇന്ന് 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു; രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍

കൊവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും നിലവില്‍ കേരളത്തിലാണ്. ഒരാഴ്ചയായായി ...

വെന്റിലേറ്റര്‍ പിന്തുണ ആവശ്യമുള്ള കൊവിഡ് രോഗിയെ തിരിച്ചറിയാന്‍ പുതിയ സോഫ്‌റ്റ്വെയര്‍ !

വെന്റിലേറ്റര്‍ പിന്തുണ ആവശ്യമുള്ള കൊവിഡ് രോഗിയെ തിരിച്ചറിയാന്‍ പുതിയ സോഫ്‌റ്റ്വെയര്‍ !

കൊൽക്കത്ത: വെന്റിലേറ്റര്‍ പിന്തുണ ആവശ്യമുള്ള കൊവിഡ് രോഗിയെ തിരിച്ചറിയാന്‍ പുതിയ സോഫ്‌റ്റ്വെയര്‍. ഏത് കൊറോണ രോഗിക്ക് വെന്റിലേറ്റർ പിന്തുണ ആവശ്യമാണെന്ന് കണ്ടെത്താൻ ഒരു സോഫ്റ്റ്വെയർ സൃഷ്ടിച്ചു. കോവിഡ് ...

പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും; ആദ്യ വിതരണം ദില്ലിയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ചികിത്സാക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ക്ഷാമം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ചികിത്സാക്കായി ഉപയോഗിക്കുന്ന വിവിധ മരുന്നുകൾക്ക് സംസ്ഥാനത്ത് ക്ഷാമം. കേരളത്തിൽ രോഗികളുടെ എണ്ണം കൂടിയതും മരുന്നുകൾക്കായി മറ്റ് സംസ്ഥാനങ്ങൾ കേരളത്തിലെ വിപണിയെ വൻതോതിൽ ആശ്രയിക്കുന്നതുമാണ് ...

കൊവിഡ് ടെസ്റ്റിന് പോയതാ സാറെ..! പൊലീസിനോട് കള്ളം പറഞ്ഞ് ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കൊവിഡ് രോഗി ഗ്രൗണ്ടില്‍, കയ്യോടെ പൊക്കി പൊലീസും !

കൊവിഡ് ടെസ്റ്റിന് പോയതാ സാറെ..! പൊലീസിനോട് കള്ളം പറഞ്ഞ് ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കൊവിഡ് രോഗി ഗ്രൗണ്ടില്‍, കയ്യോടെ പൊക്കി പൊലീസും !

വയനാട്; പൊലീസിനോട് കള്ളം പറഞ്ഞ് ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കൊവിഡ് രോഗി ഗ്രൗണ്ടില്‍, കയ്യോടെ പൊക്കി പൊലീസും. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ...

’54 മരണങ്ങളും 38460 പുതിയ കൊവിഡ് രോഗികളുമുണ്ടായ ദിവസം പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല’; ഹരീഷ് പേരടി

’54 മരണങ്ങളും 38460 പുതിയ കൊവിഡ് രോഗികളുമുണ്ടായ ദിവസം പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല’; ഹരീഷ് പേരടി

കൊച്ചി: സിപിഐഎമ്മിനെതിരെ വിമർശനവുമായി നടന്‍ ഹരീഷ് പേരടി. 8460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കൊവിഡ് രോഗികളുടെ എണ്ണം പത്ത് ദിവസം കൊണ്ട് ഇരട്ടിക്കും; മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: അടുത്ത പത്ത് ദിനം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് ...

അന്വേഷണത്തിനായി വീട്ടിലെത്തിയ പൊലീസ് കൊവിഡ് രോഗിയെ മര്‍ദിച്ചതായി പരാതി; റോഡിലേക്ക് തളളിയിട്ട് ബൂട്ടുകൊണ്ട് ചവിട്ടി

അന്വേഷണത്തിനായി വീട്ടിലെത്തിയ പൊലീസ് കൊവിഡ് രോഗിയെ മര്‍ദിച്ചതായി പരാതി; റോഡിലേക്ക് തളളിയിട്ട് ബൂട്ടുകൊണ്ട് ചവിട്ടി

നെടുങ്കണ്ടത്ത് കോവിഡ് രോഗിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. മര്‍ദനമേറ്റ റെയില്‍വേ ജീവനക്കാരനെ കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പോലീസുകാര്‍ക്ക് എതിരെ ...

‘ ആശുപത്രിക്ക് മുന്നില്‍ കിടക്കക്കായി കാത്തിരിക്കുന്നവര്‍ ഉള്ളപ്പോള്‍ നമുക്ക് ഒരിക്കലും ഉറങ്ങാനാവില്ല;  കൊവിഡ് ബാധിതരുടെ ജീവന്‍ രക്ഷിക്കുന്നതാണ് 100 കോടി ചിത്രത്തേക്കാള്‍ സംതൃപ്തി നല്‍കുന്നത് ‘; സോനു സൂദ്

കൊവിഡിന്റെ ആദ്യ തരംഗത്തില്‍ രാജ്യത്ത് സഹായം ആവശ്യമുള്ള ജനങ്ങള്‍ക്ക് സഹായമായ വ്യക്തിയാണ് ബോളിവുഡ് നടനായ സോനൂ സൂദ്. രാജ്യം രകൊവിഡ് രണ്ടാം തരംഗത്തില്‍ കഷ്ടപ്പെടുമ്പോഴും താരം കൈത്താങ്ങായി ...

എനിക്ക് എണ്‍പത്തിയഞ്ച് വയസ്സായി, ഞാന്‍ എന്റെ ജീവിതം ജീവിച്ചുകഴിഞ്ഞു, ആ യുവാവിന്റെ ജീവന്‍ രക്ഷിക്കണം, എന്റെ കിടക്ക അവര്‍ക്ക് കൊടുക്കൂ; സ്വന്തം ജീവന്‍ അപകടത്തിലായിരിക്കെ  കൊവിഡ് രോഗിയായ യുവാവിനെ കിടത്തി ചികിത്സിക്കാന്‍ സ്വന്തം കിടക്ക ഒഴിഞ്ഞു കൊടുത്ത് വീട്ടില്‍ തിരികെയെത്തിയ 85കാരന്‍ മരിച്ചു

നാഗുപൂര്‍: ശ്വാസം നിലയ്ക്കാറായിരിക്കെയും മറ്റൊരാള്‍ക്ക് വേണ്ടി തന്റെ കിടക്ക ഒഴിഞ്ഞുകൊടുത്ത നാരായണ്‍ ദഭാല്‍ക്കര്‍ മരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ പകുതി പ്രായമുള്ള ...

ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; ഡോക്ടറെ തല്ലിയോടിച്ച് ബന്ധുക്കള്‍

ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; ഡോക്ടറെ തല്ലിയോടിച്ച് ബന്ധുക്കള്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കെ ഓക്‌സിജന്റെ ദൗര്‍ലഭ്യം മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും മറ്റും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതും കൂടുതല്‍ പ്രതിസന്ധിക്ക് വഴിവെക്കുകയാണ്. ചികിത്സ ...

സൗദിയില്‍ 356 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

സൗദി അറേബ്യയിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 728 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്‌. 404 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം ...

കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകകൾ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്ത് സർക്കാർ

അധിക കൊവിഡ് രോഗികളുടെയും ശ്വാസകോശ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് പഠനം  

തീവ്രമായ രീതിയില്‍ കൊവിഡ്- 19 പിടിപെട്ടവരില്‍ അധിക പേരുടെയും ശ്വാസകോശ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് പൂര്‍വസ്ഥിതിയിലായതായി പഠനം. നെതര്‍ലാന്‍ഡ്‌സിലെ റാഡ്ബൗണ്ട് യൂനിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ...

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. ഇതിനായുളള മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. മാർഗ്ഗനിർദ്ദേശത്തിലുള്ളത്, വോട്ടെടുപ്പിന് 10 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവർക്കും ...

കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകകൾ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്ത് സർക്കാർ

കൊവിഡ് രോഗികളില്‍ ശക്തമായ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്‌

കൊവിഡ് രോഗികളില്‍ ശക്തമായ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ഗ്യാസ്‌ട്രോഎന്ററോളജിയിലെ അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ 204 രോഗികളെ നിരീക്ഷിച്ചതില്‍ പകുതിയോളം പേര്‍ക്കും വയറുമായി ബന്ധപ്പെട്ട ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ; കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി 

കോഴിക്കോട് :  മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് ...

തദ്ദേശ തെരഞ്ഞെടുപ്പിൽ  കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുന്നു

തിരുവനന്തപുരം: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വോട്ടെടുപ്പിൻ്റെ അവസാന മണിക്കൂറിൽ രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കും. ...

എറണാകുളം ജില്ലയിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്‌ട്രയില്‍ പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സംസ്ഥാനം തീവ്രവ്യാപനത്തില്‍ നിന്ന് മുക്തി കൈവരിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പുതിയ കണക്കുകള്‍ ...

ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗ സാധ്യതയില്ലെന്ന് ഐ.സി.എം.ആര്‍ പഠനം

ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗ സാധ്യതയില്ലെന്ന് ഐ.സി.എം.ആര്‍ പഠനം

ഇന്ത്യയിലെ കൊവിഡ് 19 രോഗികളില്‍ കാവസാക്കി രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യത്ത് വളരെ അപൂര്‍വ്വമായി മാത്രമേ ഈ ...

കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട: ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കൊവിഡ് രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. പത്തനംതിട്ട ...

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു…ആശ്വാസിച്ച് തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്.  ഇതിനൊപ്പമാണ് ...

പകര്‍ച്ചവ്യാധിക്കെതിരെ 30 ദിന മൈക്രോ പ്ലാന്‍, നിപ്പ പ്രതിരോധം മാതൃകയാക്കും, താലൂക്ക് ആശുപത്രിയില്‍ ഐസലേറ്റഡ് വാര്‍ഡുകള്‍, മാനസിക സമ്മര്‍ദ്ദമകറ്റാന്‍ കലാധിഷ്ഠിത കൗണ്‍സലിംങ്ങ്; പ്രളയാനാന്തര കേരളത്തെ പകർച്ചവ്യാധികൾക്ക് വിട്ടു കൊടുക്കില്ലെന്നുറപ്പിച്ച് ആരോഗ്യവകുപ്പ്

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. എറണാകുളം മെഡിക്കൽ കോളജിലുണ്ടായ ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

കണ്ണൂരില്‍ കൊവിഡ് രോഗി തൂങ്ങി മരിച്ചു

കണ്ണൂരില്‍ കൊവിഡ് രോഗി തൂങ്ങി മരിച്ചു. പാനൂരിനടുത്ത കൈവേലിക്കലില്‍ കടവങ്കോട്ട് ബാബുവാണ് (49) തൂങ്ങി മരിച്ചത്. വൈകീട്ട് 3.30 നായിരുന്നു സംഭവം. ഭാര്യയും മക്കളും കൊവിഡ് ടെസ്റ്റിനായി ...

കോവിഡ്; കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്ന് മുതല്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറ്റും

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്ന് മുതല്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാഹിത നിലയിലുള്ള കൊവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള ...

Page 1 of 2 1 2

Latest News