സ്വര്‍ണവില വീണ്ടുംകുറഞ്ഞു. പവന് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ വിലയാണിത്. ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപയാണ്.
കേരളത്തിൽ സ്വർണവില മാറിമറിയുന്നു; വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ.
തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ്. കേരളത്തിന് പുറത്ത് ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികള്‍ ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക