ബിനീഷ് കോടിയേരിക്കെതിരെ യൂത്ത് ലീഗ്. ബെംഗളൂരു ലഹരി മരുന്ന് മാഫിയയും ആയുള്ള ബിനീഷിന്റെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.
ജൂലൈ 10ന് മുഖ്യപ്രതി മുഹമ്മദ് അനൂപിനു വന്ന കോളുകളും പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവിൽ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയിൽ നിന്നു തന്നെ ബന്ധം വ്യക്തമാണ്. ഫോൺ രേഖകൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക