സോണറ്റിന്റെ വില ഈ മാസം 18-നാണ് കിയ മോട്ടോര്‍സ് പ്രഖ്യാപിക്കുക. ഏകദേശം Rs 6.8 ലക്ഷത്തിനും Rs 11 ലക്ഷത്തിനും ഇടയില്‍ കിയ സോണറ്റിന് വില പ്രതീക്ഷിക്കാവുന്നതാണ്. മുന്‍പേ ബുക്ക് ചെയ്തവര്‍ക്കുള്ള വാഹനത്തിന്റെ ഡെലിവറിയും അതെ ദിവസം ആരംഭിക്കും.
കാനഡയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്..!!!
മെഷ് ഇന്‍സേര്‍ട്ടുകളുള്ള ടൈഗര്‍ നോസ് ഗ്രില്‍, സ്പോര്‍ട്ടയായ ബമ്ബര്‍, വലിപ്പം കൂടിയ എയര്‍ഡാം, ഷാര്‍പ് ഡിസൈനിലുള്ള ഹെഡ്ലാംപ്, ഡേടൈം റണ്ണിങ് ലാമ്ബുകള്‍ എന്നിവയാണ് മുന്കാഴ്ചയിലെ ആകര്ഷണങ്ങള്. ഒറ്റ നോട്ടത്തില്‍ തന്നെ സെല്‍റ്റോസിന്റെ കുഞ്ഞനിയന് എന്ന് വ്യക്തമാകുന്ന ഡിസൈന്‍ ആണ് കിയ സോണറ്റിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക