തിരുവനന്തപുരം കാട്ടാക്കടയില്‍ സംഘര്‍ഷത്തിൽ കോണ്‍ഗ്രസ് ഓഫീസ് തകർത്തു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജാഥയ്ക്കിടെയാണ് കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ ജാഥ സംഘടിപ്പിച്ചത്.
ഈ ജാഥയ്ക്കിടെയാണ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തത്. ഡിഐജി സഞ്ജീവ് കുമാര്‍ ഗുരുഡിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തി. രാത്രി എട്ടുമണിയോടെയാണ് കാട്ടാക്കടയില്‍ നിന്ന് ജാഥ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക