KATTAKKADA

ബി.ജെ.പി അനുഭാവിക്ക് ശുപാര്‍ശ; കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി

ബി.ജെ.പി അനുഭാവിക്ക് ശുപാര്‍ശ; കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി

തിരുവനതപുരം: ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അംഗീകാരത്തിന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ...

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

കാട്ടാക്കടയില്‍ സംഘർഷം; കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം കാട്ടാക്കടയില്‍ സംഘര്‍ഷത്തിൽ കോണ്‍ഗ്രസ് ഓഫീസ് തകർത്തു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജാഥയ്ക്കിടെയാണ് കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണങ്ങൾ 

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ കാട്ടാക്കടയെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടയിന്‍മെന്റ് സോണുകളായും മാറ്റിയിട്ടുണ്ട്. ...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍മാരായ കമിതാക്കള്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം : കാട്ടാക്കടയിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഊരൂട്ടമ്പലം സ്വദേശികളുമായ കമിതാക്കളെ പൂവച്ചലിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലാവറത്തലയ്ക്കല്‍ ശകുന്തള ഭവനില്‍ രഞ്ചു എന്ന അരുണ്‍ ...

ആൾ ബലവും അഹങ്കാരവും കൊണ്ട് ഒരു അഞ്ചാം ക്ലാസുകാരിയുടെ പഠനം തുലച്ച, ഒരു കുടുംബത്തെ ആകെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു അയച്ച മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഏമാന്മാരോട്

ആൾ ബലവും അഹങ്കാരവും കൊണ്ട് ഒരു അഞ്ചാം ക്ലാസുകാരിയുടെ പഠനം തുലച്ച, ഒരു കുടുംബത്തെ ആകെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു അയച്ച മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഏമാന്മാരോട്

തിരുവനന്തപുരം: പോകാൻ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിൽ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയായിരുന്നു ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ ...

ബസിനടിയില്‍പ്പെട്ട് ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബസിനടിയില്‍പ്പെട്ട് ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലയിന്‍കീഴ്: സുഹൃത്തിന്റെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ഊരൂട്ടമ്പലം കിടങ്ങപ്പള്ളിക്കോണം ഷൈന്‍ നിവാസില്‍ ജയകുമാര്‍ - ഷൈമ ദമ്പതികളുടെ മകന്‍ ജെ.എസ്. ...

സമ്മാന പെരുമഴയുമായി രാജകുമാരി ഗോൾഡ് സൂക്ക്; വാർഷികാഘോഷങ്ങളുടെ ഭാഗമായി ആൾട്ടോ കാർ, സ്കൂട്ടി എന്നിവ സമ്മാനിച്ച് കാട്ടാക്കട രാജകുമാരി ഗോൾഡ് സൂക്ക്

സമ്മാന പെരുമഴയുമായി രാജകുമാരി ഗോൾഡ് സൂക്ക്; വാർഷികാഘോഷങ്ങളുടെ ഭാഗമായി ആൾട്ടോ കാർ, സ്കൂട്ടി എന്നിവ സമ്മാനിച്ച് കാട്ടാക്കട രാജകുമാരി ഗോൾഡ് സൂക്ക്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷങ്ങളായി തലസ്ഥാന നഗരിയിലെ കാട്ടാക്കടയിൽ ജനലക്ഷങ്ങളുടെ വിശ്വാസമാർജ്ജിച്ച് പ്രവർത്തിച്ചു വരുന്ന രാജകുമാരി ഗോൾഡ് സൂക്ക് തങ്ങളുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ ...

Latest News