മകൻ ഇസക്ക് ജീവിത പാഠങ്ങൾ പകർന്നു നൽകി കുഞ്ചാക്കോ ബോബൻ. നീന്തലിൽ ഒപ്പം കൂട്ടിയും മണ്ണിൽ കളിച്ചും പഠിക്കുന്ന മകന്റെ പോസ്റ്റുകളുമായി ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ എത്തുന്നു
മകൻ മണ്ണിൽ കളിക്കുന്ന വീഡിയോയാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തത്. ഈ വർഷമായിരുന്നു ഇസ എന്ന ഇസഹാക്കിന്റെ ആദ്യ പിറന്നാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക