ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി C15, C12, 6i തുടങ്ങിയ ഫോണുകള്‍ അടുത്തിടെ വില്പനക്കെത്തിച്ച റിയല്‍മി മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ സെഗ്മെന്റിലേക്ക് റിയല്‍മി 7, 7 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള സണ്‍റൂഫ് കാര്‍ അവതരിപ്പിച്ച് ടാറ്റ
65W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോടുകൂടിയ ബാറ്ററിയുള്ള റിയല്‍മി 7 പ്രോ ആണ് താരം. ബാറ്ററി പൂർണ്ണമായും ചാര്‍ജ് ചെയ്യാന്‍ വെറും 34 മിനിറ്റ് മതി. 12 മിനിറ്റുകൊണ്ട് 50 ശതമാനം ബാറ്ററിയും ചാര്‍ജ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക