ന്യൂഡല്‍ഹി: അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം തട്ടികൊണ്ടുപോയെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ നിനോങ് ഇറിങ്. സുബസിരി ജില്ലയിലാണ് സംഭവം.
പബ്ജി പോയെങ്കിലെന്താ..ഫൗജി വരുന്നുണ്ട്! പുതിയ ഗെയിം പ്രഖ്യാപിച്ച് അക്ഷയ് കുമാർ
ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചത്. ചൈനക്കും അവരുടെ സൈന്യത്തിനും തക്കതായ മറുപടി നൽകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
എന്നാല്‍, എപ്പോഴാണ് അഞ്ച് പേരെ തട്ടികൊണ്ട് പോയതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വ്യക്തമാക്കിയിട്ടില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പും ഇത്തരത്തിൽ സമാന സംഭവമുണ്ടായതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക