ARUNACHAL PRADESH

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം: ദുർമന്ത്രവാദ ആരോപണം; അന്വേഷണവുമായി പൊലീസ്

അരുണാചലിൽ മലയാളികൾ മരിച്ച സംഭവം: ഏലിയൻ ചിത്രങ്ങൾ, സ്ഫടികക്കല്ല്, കത്തികൾ; ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകളുണ്ടെന്ന് പൊലീസ്. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. ഡ്രാഗന്റേയും അന്യഗ്രഹ ജീവികളുടേയും ചിത്രങ്ങൾ, കത്തികൾ, ...

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം: ദുർമന്ത്രവാദ ആരോപണം; അന്വേഷണവുമായി പൊലീസ്

അരുണാചലിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളായ മൂന്ന് പേരുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിൽ ...

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം: ദുർമന്ത്രവാദ ആരോപണം; അന്വേഷണവുമായി പൊലീസ്

വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം എവിടെയായിരുന്നു? അന്വേഷണം നവീനെ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: അരുണാചലിൽ മൂന്ന് മലയാളികൾ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം മരിച്ച നവീനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. യാത്രക്ക് അരുണാചൽ പ്രദേശിലെ ഇറ്റാനഗര്‍ എന്തിന് തെരഞ്ഞെടുത്തു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ...

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം: ദുർമന്ത്രവാദ ആരോപണം; അന്വേഷണവുമായി പൊലീസ്

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം: ദുർമന്ത്രവാദ ആരോപണം; അന്വേഷണവുമായി പൊലീസ്

തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ മരണത്തിന് പിന്നാലെ ഉയർന്ന ദുർമന്ത്രവാദത്തിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച കാര്യങ്ങളും മരിച്ചവരുടെ ഫോൺ ...

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണല്‍ നാളെ

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചൽപ്രദേശിലും സിക്കിമിലും സമയക്രമത്തിൽ മാറ്റം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അരുണാചൽ പ്രദേശിലെയും സിക്കിമിലെയും തെരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റം. ജൂൺ 4 നാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഇപ്പോൾ ജൂൺ ...

സന്തോഷ് ട്രോഫി ഫുട്ബോളിൽ ക്വാർട്ടറിൽ ഇടം നേടി കേരളം; മിന്നും ജയം ആതിഥേയരായ അരുണാചലിനെ തോൽപ്പിച്ച്

സന്തോഷ് ട്രോഫി ഫുട്ബോളിൽ ക്വാർട്ടറിൽ ഇടം നേടി കേരളം; മിന്നും ജയം ആതിഥേയരായ അരുണാചലിനെ തോൽപ്പിച്ച്

ആതിഥേയരായ അരുണാചൽ പ്രദേശിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. രണ്ട് ഗോളിനാണ് ആതിഥേയരായ അരുണാചൽ പ്രദേശിനെ കേരളം തോൽപ്പിച്ചത്. അരുണാചൽ പ്രദേശിന് എതിരായ ...

അരുണാചൽ പ്രദേശ്  ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

അരുണാചൽ പ്രദേശ് ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ്‌ അപകടത്തിൽ മരിച്ച ...

ഉദ്യോഗസ്ഥരെ ആക്രമിച്ച് ഏഴ് തടവുകാര്‍ ജയില്‍ ചാടി

ഉദ്യോഗസ്ഥരെ ആക്രമിച്ച് ഏഴ് തടവുകാര്‍ ജയില്‍ ചാടി

അരുണാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഏഴ് തടവുകാര്‍ ജയില്‍ ചാടി. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘട്ട് ജയിലിലാണ് സംഭവം. ജയില്‍ ഉദ്യോഗസ്ഥരുടെ മുഖത്ത് മുളകുപൊടിയും കുരുമുളക് പൊടിയും ...

കോവിഡ് മുക്തരിൽ അപൂർവ ഫംഗസ് ബാധ; കാഴ്ച നശിക്കും; മരണത്തിനും കാരണം  

ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി രോഗമുക്തി നേടി; കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്

കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണ് സംസ്ഥാനം കൊറോണ മുക്തമായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ...

അരുണാചലിൽ അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

അരുണാചലിൽ അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ചൈന അരുണാചലിൽ പുതിയ ​ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് ...

അതി​ര്‍ത്തി​യി​ല്‍ നി​ന്നൊരു ശുഭവാര്‍ത്ത

അഞ്ച് അരുണാചൽ സ്വദേശികൾ ചൈനീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം

അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് പട്ടാളം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ചൈനീസ് സേന ഇവരെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ...

അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്​ എം.എല്‍.എ

അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്​ എം.എല്‍.എ

ന്യൂഡല്‍ഹി: അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടികൊണ്ടുപോയെന്ന ആരോപണവുമായി കോണ്‍ഗ്രസ്​ എം.എല്‍.എ​ നിനോങ്​ ഇറിങ്. സുബസിരി ജില്ലയിലാണ്​ സംഭവം. പബ്ജി പോയെങ്കിലെന്താ..ഫൗജി വരുന്നുണ്ട്! പുതിയ ​ഗെയിം ...

അ​രു​ണാ​ച​ലി​ൽ എം​എ​ൽ​എ അ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​രു​ണാ​ച​ലി​ൽ എം​എ​ൽ​എ അ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഭീകരാക്രമണത്തിൽ നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി(​എ​ൻ​പി​പി) എം​എ​ൽ​എ തി​രോം​ഗ് ആ​ബ​യും മ​ക​നും അ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തി​റാ​പ്പ് ജി​ല്ല​യി​ലെ ബോ​ഗാ​പാ​നി​യി​ൽ‌ ഇ​ന്ന് രാ​വി​ലെ 11.30ഓ​ടെ​യാ​ണ് ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.45നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഒന്നും തന്നെ ...

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ...

Latest News