ബംഗളൂരു: സെലിബ്രിറ്റികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച നൈജീരിയന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍. കന്നട സിനിമയെ പിടിച്ചു കുലുക്കിയ മയക്കുമരുന്ന് വിവാദത്തില്‍ ശനിയാഴ്ച ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി.
ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയ്ക്കാണെന്ന് ചൈന
അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, സുഹൃത്ത് രവി ശങ്കര്‍, രാഹുല്‍ ഷെട്ടി തുടങ്ങിയവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കിയ ൈനജീരിയന്‍ സ്വദേശി ലൂം പെപ്പര്‍ സാംബയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കീഴിലെ ആന്റി നാര്‍ക്കോട്ടിക് വിങ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇടപാടുകാരെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക