മാനന്തവാടി – തലശ്ശേരി റോഡില്‍ വരയാല്‍ എസ്.എന്‍.എം.എല്‍.പി സ്കൂളിന് സമീപത്താണ് കഴിഞ്ഞ ദിവസം കാര്‍ മറിഞ്ഞത്. മാനന്തവാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു കാര്‍ വൈദ്യുതിത്തൂണ് തകര്‍ത്ത് താഴേക്ക് മറിഞ്ഞു.
റോഡരികിലെ വരയാല്‍ വൈക്കത്തൊടി തങ്കമ്മയുടെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്.മാവിനോട് തട്ടി കാര്‍ നിന്നതിനാല്‍ ഷീറ്റിട്ട വീടിന് മുകളിലേക്ക് വീണില്ല.കാറിെന്റ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.പരിക്കേറ്റവര്‍ മാനന്തവാടിയിലെ ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക