കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടമാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന പ്രവണത വിരൽചൂണ്ടുന്നത് അടുത്ത വർഷവും രാജ്യത്ത് കോവിഡ് രോഗവ്യാപനം തുടർന്നേക്കുമെന്ന സൂചനയിലേക്കാണ്.
കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ പീഡിപ്പിച്ചു; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതിയുമായി യുവതി
തുടക്കത്തിൽ രോഗവ്യാപനത്തിൽ പിന്നിലായിരുന്ന രാജ്യത്ത് പക്ഷെ പിന്നീട് സ്ഥിതിഗതികൾ രൂക്ഷമാകുന്ന അവസ്ഥയിലേക്ക് മാറുന്നതാണ് കണ്ടത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 70,000 കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 9 ലക്ഷം പിന്നിട്ടിട്ടുണ്ട്.
കുവൈത്ത് ആരോഗ്യമന്ത്രാലയം 32 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു
കോവിഡിനെതിരെ ജാഗ്രത പുലർത്തുന്നതിൽ ജനങ്ങൾക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ ഒന്ന്.
രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രാജ്യത്ത് രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക