ഡോ. രൺദീപ് ഗുലേറിയ

ഇന്ത്യയിലെ കുട്ടികൾക്ക് സെപ്റ്റംബറോടെ പ്രതിരോധ കുത്തിവയ്‌പ്പ് ആരംഭിക്കാൻ കഴിയുമെന്ന് എയിംസ് മേധാവി; കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം പ്രക്ഷേപണ ശൃംഖല തകർക്കാന്‍ കുത്തിവയ്‌പ്പ് അനിവാര്യം

കൊറോണ വൈറസിന്റെ വിവിധ മ്യൂട്ടേഷനുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ രാജ്യം ഒരു ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട ആവശ്യമുണ്ടാകാം; ഡോ. രൺദീപ് ഗുലേറിയ

ഡൽഹി: സമീപ ഭാവിയിൽ കൊറോണ വൈറസിന്റെ വിവിധ മ്യൂട്ടേഷനുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ രണ്ടാം തലമുറ വാക്സിനുകൾ ഉപയോഗിച്ച് രാജ്യം ഒരു ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട ആവശ്യമുണ്ടാകാമെന്ന മുന്നറിയിപ്പുമായി ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കൊവിഡ് മരണ കണക്കുകള്‍ ആവശ്യം;  മരണം സംബന്ധിച്ച കണക്കുകള്‍ തെറ്റായി തരംതിരിക്കുന്നത് വൈറസിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ ബാധിക്കുമെന്ന്  ഡോ രൺദീപ് ഗുലേറിയ

ഡൽഹി: മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കൊവിഡ് മരണ കണക്കുകള്‍ ആവശ്യമാണെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. വിവിധ ...

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌ഫോഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി; പരീക്ഷണം രാജ്യത്തെ 17 ആശുപത്രികളിൽ

2022 വരെ കോവിഡ് വാക്‌സിൻ ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടർ

സാധാരണക്കാർക്ക് കോവിഡ് വാക്‌സിൻ 2022 വരെ ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രാജ്യത്ത് ജനസംഖ്യ കൂടുതൽ ആയതിനാൽ ആളുകളിലേക്ക് എത്തിപ്പെടുക ബുദ്ധിമുട്ടായിരിക്കും. രാജ്യത്ത് കച്ചവടത്തിനായി ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത വർഷവും തുടർന്നേക്കുമെന്ന് എയിംസിന്റെ മുന്നറിയിപ്പ്

കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടമാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന പ്രവണത വിരൽചൂണ്ടുന്നത് അടുത്ത വർഷവും രാജ്യത്ത് കോവിഡ് ...

Latest News