പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് കൊല്ലംപറമ്പിൽ അശോകന്റെ ഭാര്യ ജ്യോതിയാണ് (53) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. പുലർച്ചെ മരിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക