കോടതിയലക്ഷ്യ കേസില്‍ പുനപരിശോധനാ ഹരജിയുമായി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഒരു രൂപ പിഴയടച്ചതിനര്‍ത്ഥം കേസില്‍ നിന്ന് പിന്‍മാറിയെന്നല്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
തനിക്ക് സുപ്രിംകോടതി വിധിച്ച ഒരു രൂപ പിഴ തരാന്‍ തയ്യാറായി രാജ്യത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേരെത്തിയെന്നും അവര്‍ ആ തുക ട്രൂത്ത് ഫണ്ട് എന്ന പേരിലാണ് തന്നെ ഏല്‍പ്പിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക