തിരുവനന്തപുരം വർക്കല വെട്ടൂരിനടുത്ത് ഒരു കുടുംബത്തിലെ 3 പേർ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ആത്മഹത്യ ആണെന്നാണ് കണ്ടെത്തൽ. വെട്ടൂർ സ്വദേശി ശ്രീകുമാർ(60), മിനി(55), അനന്തലക്ഷ്മി(26) എന്നിവരാണ് മരിച്ചത്.
അമ്മയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
ഭാര്യയേയും മകളെയും തീ കൊളുത്തിയ ശേഷം ബാത്റൂമിൽ കയറി ശ്രീകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. കടബാധ്യതയാണ് കാരണമാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക