VARKKALA

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

വര്‍ക്കലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മരുതി സ്വദേശി ദില്‍കുമാര്‍ (36)നെയാണ് വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അയിരൂര്‍ പൊലീസ് ...

പറവൂരില്‍ മദ്യവില്‍പനശാലയില്‍ തീപിടുത്തം

വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടിത്തം; അപകടത്തിന്റെ കാരണം വ്യക്തമല്ല

വർക്കല ഹെലിപ്പാട് മേഖലയിൽ കരകൗശല സാധനങ്ങളും ലെതർ വസ്തുക്കളും വിൽക്കുന്ന കടയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് ...

വര്‍ക്കല തീപ്പിടിത്തം: തീരാവേദനയിൽ നാട്; തീപ്പിടിത്തം പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം; ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല

വർക്കലയിൽ തീ പിടുത്തത്തിൽ മരിച്ച പ്രതാപനും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി; സംസ്കാര ചടങ്ങുകൾ അയന്തിയിലെ വീട്ടുവളപ്പിൽ നടന്നു

വർക്കല: വർക്കലയിൽ തീ പിടുത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ അയന്തിയിലെ വീട്ടുവളപ്പിൽ നടന്നു. പ്രതാപന്റെ മരുമകൾ അഭിരാമിയെയും കുഞ്ഞിനെയും ഒരു കുഴിയിൽ ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ഷൂട്ടിങ്ങ്; സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് വര്‍കലയില്‍ സീരിയല്‍ താരങ്ങളും പ്രവർത്തകരും അറസ്റ്റില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ റിസോര്‍ടില്‍ ഷൂടിങ് നടത്തുന്ന വിവരം അറിഞ്ഞ് പൊലീസ് ...

വര്‍ക്കലയില്‍ ഫ്ലാറ്റിന്‍റെ മുകളില്‍നിന്നും വീണ വീട്ടമ്മ മരിച്ചു;  അപകടം ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്നു വഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവെ

വര്‍ക്കലയില്‍ ഫ്ലാറ്റിന്‍റെ മുകളില്‍നിന്നും വീണ വീട്ടമ്മ മരിച്ചു; അപകടം ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്നു വഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവെ

തിരുവനന്തപുരം ∙ വര്‍ക്കല ഇടവയില്‍ ഫ്ലാറ്റിന്‍റെ മുകളില്‍നിന്നും വീണ വീട്ടമ്മ മരിച്ചു. ഇടവ സ്വദേശി നിമയാണു മരിച്ചത്. ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്നു വഴുതിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ...

മലപ്പുറത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു

വര്‍ക്കലയില്‍ പതിനേഴുകാരിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ചു; പത്തൊമ്പതുകാരന്‍ പിടിയില്‍

വർക്കലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരന്‍ അറസ്റ്റിൽ. തേക്കുവിള സ്വദേശി സജാർ ആണ് പിടിയിലായത്. വെള്ളിയാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ...

വർക്കലയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

വർക്കലയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

തിരുവനന്തപുരം വർക്കല വെട്ടൂരിനടുത്ത് ഒരു കുടുംബത്തിലെ 3 പേർ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ആത്മഹത്യ ആണെന്നാണ് കണ്ടെത്തൽ. വെട്ടൂർ സ്വദേശി ശ്രീകുമാർ(60), മിനി(55), അനന്തലക്ഷ്മി(26) എന്നിവരാണ് ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

വ​ര്‍​ക്ക​ല​യി​ല്‍ റി​സോ​ര്‍​ട്ടി​നും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​നും തീ​പി​ടി​ച്ചു

തിരുവനന്തപുരം: വ​ര്‍​ക്ക​ല തി​രു​വമ്പാ​ടി​ റി​സോ​ര്‍​ട്ടി​നും അടുത്തുള്ള സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​നും ഇ​ന്ന് പു​ല​ര്‍​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ​സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. തീ ​ഇ​തി​നോ​ട​കം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ...

മകളെന്ന കര്‍മ്മലയുടെ അവകാശവാദം തള്ളി ഗായിക അനുരാധ പോഡ്‍വാള്‍, പത്മശ്രീ ജേതാവും  ബോളിവുഡ് ഗായികയുമായ അനുരാധ പറയുന്നത് ഇങ്ങനെ

മകളെന്ന കര്‍മ്മലയുടെ അവകാശവാദം തള്ളി ഗായിക അനുരാധ പോഡ്‍വാള്‍, പത്മശ്രീ ജേതാവും ബോളിവുഡ് ഗായികയുമായ അനുരാധ പറയുന്നത് ഇങ്ങനെ

തന്‍റെ മകളാണെന്ന അവകാശവാദവുമായി യുവതി എത്തിയ സംഭവത്തില്‍ മറുപടി നല്‍കി പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാൾ. അനുരാധയ്ക്കും അരുണ്‍ പോഡ്‌വാളിനും ജനിച്ച മകളാണ് ...

പോസ്റ്റല്‍ ജീവനക്കാരിക്ക് കോംപ്‌ളിമെന്‍ററി പാര്‍സല്‍ ആയി ലഭിച്ചത് ജീവനുള്ള പാമ്പ്, സംഭവം വർക്കലയിൽ; വീഡിയോ കാണാം

പോസ്റ്റല്‍ ജീവനക്കാരിക്ക് കോംപ്‌ളിമെന്‍ററി പാര്‍സല്‍ ആയി ലഭിച്ചത് ജീവനുള്ള പാമ്പ്, സംഭവം വർക്കലയിൽ; വീഡിയോ കാണാം

പോസ്റ്റൽ ജീവനക്കാരിക്ക് ജീവനുള്ള പാമ്പിനെ കോംപ്‌ളിമെന്‍ററി പാര്‍സല്‍ ആയി ലഭിച്ചു. വർക്കല പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ അനിലാ ലാലിനാണ് ഞെട്ടിക്കുന്ന ഈ പാർസൽ ലഭിച്ചത്.കഴിഞ്ഞ ദിവസം ...

Latest News