ഇന്ന് ലോകം നേരിടുന്ന വലിയ ആഗോള സുരക്ഷാ ഭീഷണിയാണ് കോവിഡ് 19 . കോവിഡ് പ്രതിസന്ധിയെ ചെറുക്കാൻ വാക്സിന് കൊണ്ടുമാത്രം സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. പ്രതിരോധ മരുന്നില്‍ പ്രതീക്ഷയുണ്ടെന്നാണ് പലരും ആവർത്തിക്കുന്നത്. എന്നാല്‍, ഈ മഹാമാരിയെ തടുക്കാന്‍ ഒറ്റമൂലി ഇല്ല എന്നുള്ളതാണ് വ്യക്തമാക്കാനുള്ളത്.
അയേണിന്റെ കുറവ് നിസാരമായി കാണരുതെ; പക്ഷത്തിൽ ഇത്നിർബന്ധമായും ഉൾപ്പെടുത്തുക
പ്രതിരോധ മരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് ഗുട്ടെറസ് പറഞ്ഞു. വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയമാണിത്. രോഗവ്യാപനം തടയുവാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം.
കോവിഡ് മരണം: ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അശോക് ഗസ്തി അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക