തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മുഖ്യപ്രതിയായ കെ ടി റമീസിന് ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു
കേസിലെ ഒമ്പത്, പതിമൂന്ന്, പതിന്നാല് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല് എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക