സ്വർണക്കടത്ത് കേസ്

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

സ്വർണക്കടത്ത് കേസ്: കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും

ഇന്ന് രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സ്വപ്നയ്ക്ക് നൽകിയ നിർദ്ദേശം. ഇന്നലെയും സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

സ്വർണക്കടത്ത് കേസ്: സ്വപ്നയെ ഇഡി ചോദ്യം ചെയ്യും; അടുത്ത ബുധനാഴ്ച ഹാജരാകാൻ നോട്ടിസ്

സ്വപ്നയുടെ രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകിയത് ...

നിയമന തട്ടിപ്പ്: ആരോഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി നല്‍കി; സരിത നായരുടെ ശബ്ദ സന്ദേശം പുറത്ത്

സ്വർണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതിയുടെ ആവശ്യം തള്ളി കോടതി

കൊച്ചി:സ്വർണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതിയുടെ ആവശ്യം തള്ളി കോടതി. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത എസ് നായരുടെ ...

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും, പുറത്തിറങ്ങുന്നത് അറസ്റ്റിലായി ഒരു വർഷത്തിന് ശേഷം

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ചൊവ്വാഴ്ച ...

സ്വര്‍ണക്കടത്ത് കേസ്; പ്രതി സന്ദീപ് നായര്‍ ജയില്‍മോചിതനായി

സ്വര്‍ണക്കടത്ത് കേസ്; പ്രതി സന്ദീപ് നായര്‍ ജയില്‍മോചിതനായി

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് വൈകുന്നേരം മൂന്നരമണിയോടെയാണ് ...

ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍

‘മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചു’; എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപിന്റെ മൊഴി

എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ...

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്

ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്വപ്നയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സ്വപ്ന. അട്ടക്കുളങ്ങര വനിതാ ജയിലിൽ ...

സ്വപ്നയ്‌ക്ക് ജയിലില്‍ ഭീഷണിയില്ല; ആരോപണം നിഷേധിച്ച് ജയില്‍വകുപ്പ്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഏജൻസികൾക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും ...

സ്വർണക്കടത്ത് കേസ്; സന്ദീപ് നായരെ ഇ.ഡി മാപ്പ് സാക്ഷിയാക്കിയേക്കും

സ്വർണക്കടത്ത് കേസ്; സന്ദീപ് നായരെ ഇ.ഡി മാപ്പ് സാക്ഷിയാക്കിയേക്കും

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും. കള്ളപ്പണ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ...

സ്വർണ്ണക്കടത്ത് കേസ്: സിനിമ മേഖലയും സംശയത്തിന്റെ നിഴലിൽ, നാല് പ്രമുഖ മലയാള സിനിമകൾക്ക് പണം മുടക്കിയത് ഫൈസൽ ഫരീദ്

സ്വർണ്ണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെ നാട് കടത്തുന്ന വിഷയത്തിൽ പ്രതികരിക്കാതെ യുഎഇ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ യുഎഇ. ഫൈസൽ ഫരീദിന് എതിരെ യുഎഇയിൽ നിലനിൽക്കുന്ന കേസുകളിൽ വിചാരണ ...

സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും

സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഇടത് നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും. 12 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുക. സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ ...

സ്വർണ്ണക്കടത്ത്: കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ മുഖ്യ ആസൂത്രകൻ

സ്വർണ്ണക്കടത്ത്: കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ മുഖ്യ ആസൂത്രകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ മുഖ്യ ആസൂത്രകനെന്ന് റിപോർട്ടുകൾ പുറത്ത്. 80 കിലോഗ്രാം സ്വർണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിർദേശ പ്രകാരമാണെന്നും ...

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികമുള്ള ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വർണക്കടത്ത് കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. മുഖ്യപ്രതിയായ കെ ടി റമീസിന് ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു ...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല; ആരോഗ്യവകുപ്പിന്റെ  മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ പൂര്‍ത്തിയാക്കും

സ്വർണക്കടത്ത് കേസ്: ഇ.ഡിക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എൻ.ഐ.എയും

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ എൻഐഎയും കസ്റ്റംസും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തേക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി മന്ത്രി ഇ.ഡിക്ക് നൽകിയ ...

സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍  എന്റെത് തന്നെ; എന്നാൽ  ഞാൻ പ്രതിയല്ല; യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ല  സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ്

സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ഫൈസൽ ഫരീദ്; പ്രതിയെ ഉടൻ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു

സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ്. എൻഐഎ അറസ്റ്റ് വാറന്റിന് തിങ്കളാഴ്ച അനുമതി തേടിയത് മുതൽ ഫൈസൽ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോൺകോളുകൾ ഒഴിവാക്കുകയാണ്. ...

Latest News